Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightജിയോ സൗജന്യ ഫോൺ...

ജിയോ സൗജന്യ ഫോൺ ആഗസ്​റ്റ്​ 24 മുതൽ ബുക്ക്​ ചെയ്യാം 

text_fields
bookmark_border
Jio Phone
cancel

ന്യൂ​ഡ​ൽ​ഹി: റി​ല​യ​ൻ​സ്​ ജി​യോ​യു​ടെ സൗ​ജ​ന്യ​ഫോ​ണു​ക​ൾ ആ​ഗ​സ്​​റ്റ്​ 24 മു​ത​ൽ ബു​ക്ക്​ ചെ​യ്യാം. ആ​ദ്യം ബു​ക്ക്​ ചെ​യ്യ​ു​ന്ന​വ​ർ​ക്ക്​ ആ​ദ്യം എ​ന്ന രീ​തി​യി​ലാ​ണ്​ ഫോ​ൺ ല​ഭി​ക്കു​ക. സെ​പ്​​റ്റ​ം​ബ​റോ​ടെ ഫോ​ൺ ല​ഭി​ക്കും. മും​ബൈ​യി​ൽ ന​ട​ന്ന റി​ല​യ​ൻ​സ്​ ഇ​ൻ​ഡ​സ്​​ട്രീ​സി​​െൻറ വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ലാ​ണ്​ സൗ​ജ​ന്യ​ഫോ​ൺ പ്ര​ഖ്യാ​പ​നം ന​ട​ത്തി റി​ല​യ​ൻ​സ്​ മേ​ധാ​വി മു​കേ​ഷ്​ അം​ബാ​നി വീ​ണ്ടും ഞെ​ട്ടി​ച്ച​ത്.

4ജി ​ഫീ​ച്ച​ർ ഫോ​ണാ​ണ്​ ന​ൽ​കു​ക. മൂ​ന്നു വ​ർ​ഷ​ത്തി​ന​കം തി​രി​ച്ചു​കി​ട്ടു​ന്ന സെ​ക്യൂ​രി​റ്റി ഡെ​പ്പോ​സി​റ്റാ​യ 1500 രൂ​പ മാ​ത്ര​മാ​ണ്​ ഫോ​ണി​ന്​ ന​ൽ​കേ​ണ്ട​ത്. പ്ര​തി​മാ​സം 153 രൂ​പ​ക്ക്​ അ​ൺ​ലി​മി​റ്റ​ഡ്​ ഡാ​റ്റ​യും  വോ​യ്​​സ്കാ​ളും ല​ഭി​ക്കും. ഇ​തി​ന്​ പു​റ​മെ, 54 രൂ​പ​യു​ടെ പ്ലാ​ൻ ഏ​ഴ്​ ദി​വ​സ​ത്തെ ജി​യോ സേ​വ​ന​ങ്ങ​ളും 24 രൂ​പ​യു​ടെ പ്ലാ​ൻ ര​ണ്ട്​ ദി​വ​സ​ത്തെ ജി​യോ സേ​വ​ന​ങ്ങ​ളും ന​ൽ​കും. 

നാ​ല്​ ജി.​ബി ഇ​േ​ൻ​റ​ണ​ൽ സ്​​റ്റോ​റേ​ജി​ന്​ പു​റ​മെ എ​സ്.​ഡി കാ​ർ​ഡ്​ ​േസ്ലാ​ട്ടു​മു​ണ്ടാ​കും. ര​ണ്ട്​ മെ​ഗാ​പി​ക്​​സ​ൽ കാ​മ​റ, വൈ​ഫൈ സൗ​ക​ര്യം, ജി.​പി.​എ​സ്​ സൗ​ക​ര്യം, 512 എം.​ബി റാം, 2000 ​എം.​എ.​എ​ച്ച്​ ബാ​റ്റ​റി തു​ട​ങ്ങി​യ​വ​യാ​ണ്​ ഫോ​ണി​​െൻറ സ​വി​ശേ​ഷ​ത​ക​ൾ. ജി​യോ ടി.​വി, ജി​യോ മ​ണി തു​ട​ങ്ങി​യ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ഫോ​ണി​ലു​ണ്ടാ​കും. ജി​യോ ഫോ​ൺ ടെ​ലി​വി​ഷ​നി​ലേ​ക്ക്​ ബ​ന്ധി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ജി​യോ കേ​ബി​ൾ ടി.​വി സേ​വ​ന​വും ല​ഭ്യ​മാ​കും. 
ആ​ഴ്​​ച​യി​ൽ 50 ല​ക്ഷം യൂ​നി​റ്റു​ക​ൾ വീ​തം ഉ​ൽ​പാ​ദി​പ്പി​ക്കു​മെ​ന്ന്​ മു​കേ​ഷ്​ അം​ബാ​നി പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reliancemobile phonejio phonemobile news
News Summary - reliance jio mobile phone -mobile news
Next Story