Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_right509 രൂപക്ക്​ 224 ജി.ബി...

509 രൂപക്ക്​ 224 ജി.ബി ഡാറ്റയുമായി ജിയോ

text_fields
bookmark_border
509 രൂപക്ക്​ 224 ജി.ബി ഡാറ്റയുമായി ജിയോ
cancel

മുംബൈ: ജിയോയുടെ വൈ-ഫൈ ഡിവൈസായ  ജിയോ-ഫൈ ഉപഭോക്​താകൾക്കായി കമ്പനി പുതിയ ഒാഫർ അവതരിപ്പിച്ചു.  ജിയോ-ഫൈ ഉപഭോക്​താകൾക്ക്​ 509 രൂപയുടെ റീചാർജിൽ​ 224 ജി.ബി ഡാറ്റയാണ്​ നൽകുന്നത്​. ജിയോയുടെ വൈ-ഫൈ ഉപയോഗിക്കുന്നവ​​രെ പരമാവധി പിടിച്ച്​ നിർത്തുന്നതിനായാണ്​ കമ്പനി പുതിയ ഒാഫർ അവതരിപ്പിച്ചതെന്നാണ്​ റിപ്പോർട്ടുകൾ. 309 രൂപക്ക്​ മൂന്ന്​ മാസത്തേക്ക്​ ജിയോ നൽകിയ ​സൗജന്യ സേവനം ജൂലൈ 31ന്​ അവസാനിക്കും.

കഴിഞ്ഞ സെപ്​തംബറിലാണ്​ ജിയോ ഇന്ത്യയിൽ സേവനം ആരംഭിച്ചത്​. ആദ്യത്തെ ആറ്​ മാസത്തേക്കാണ്​​ ജിയോ സൗജന്യ സേവനം നൽകിയത്​. പിന്നീട്​ സമ്മർ സർപ്രെസ്​, ധൻ ധനാ നൻ തുടങ്ങിയ ഒാഫറുകളിലൂടെ ജിയോ അൺലിമിറ്റഡ്​ സേവനം നീട്ടി നൽകുകയായിരുന്നു.  പ്രതിദിനം 4ജി വേഗതയിൽ ഒരു ജി.ബി ഡാറ്റ, അൺലിമറ്റഡ്​ കോളുകൾ, എസ്​.എം.എസ്​, ജിയോ ആപ്​സ്​ സേവനം എന്നിവയാണ്​ കമ്പനി നൽകിയിരുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mukesh ambanirelaince jiomalayalam newsjio-finew offertech news
News Summary - relaince jio offer 224GB data for 509
Next Story