Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_right...

െഎ​േ​ഫാ​ണി​നോ​ട്​ ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ഇ​ത്ര ‘ആ​ർ​ത്തി​യോ’!

text_fields
bookmark_border
Apple-iPhone-8
cancel

സിം​ഗ​പ്പൂ​ർ സിറ്റി: ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ​െഎ​ഫോ​ണി​നോ​ടു​ള്ള ആ​വേ​ശം എ​ത്ര​ത്തോ​ള​മു​ണ്ട്​? മ​ക​ൾ​ക്ക്​ വി​വാ​ഹ സ​മ്മാ​ന​മാ​യി ​െഎ​ഫോ​ൺ 8 പ്ല​സ്​ വേ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ സിം​ഗ​പ്പൂ​രി​ലേ​ക്ക്​ പ​റ​ന്നാ​ണ്​ പി​താ​വ്​ ആ ​ആ​ഗ്ര​ഹം പൂ​ർ​ത്തീ​ക​രി​ച്ച്​ കൊ​ടു​ത്ത​ത്. ​െഎ ​ഫോ​ൺ സ്വ​ന്ത​മാ​ക്കാ​ൻ സിം​ഗ​പ്പൂ​രി​ലേ​ക്ക്​ പ​റ​ന്ന അ​മി​ൻ അ​ഹ്​​മ​ദ്​ ദോ​ലി​യ എ​ന്ന ഇ​ന്ത്യ​ൻ വ്യാ​പാ​രി​യെ​ക്കു​റി​ച്ച്​ സിം​ഗ​പ്പൂ​രി​ലെ ‘ദി ​സ്​​ട്രൈ​റ്റ്​ ടൈം​സാ​ണ്​’ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. 

അ​മീ​ൻ അ​ഹ്​​മ​ദ്​ ദോ​ഹ്​​ലി​യ എ​ന്ന 43 കാ​ര​ൻ, വ്യാ​ഴാ​ഴ്​്​​ച വൈ​കീ​ട്ട്​ ഏ​ഴി​നാ​ണ്​ സിം​ഗ​പ്പൂ​രി​ൽ എ​ത്തു​ന്ന​ത്. ​െഎ ​ഫോ​ൺ ഷോ​റൂ​മി​നു മു​ന്നി​ൽ പു​ല​ർ​െ​ച്ച വ​രെ ക്യൂ​നി​ന്ന അ​മീ​ൻ ഷോ​പ്പു തു​റ​ന്ന ഉ​ട​നെ​ത്ത​ന്നെ ഫോ​ൺ സ്വ​ന്ത​മാ​ക്കു​ക​യും ചെ​യ്​​തു. വി​​ദേ​ശി​ക​ള​ട​ക്കം 200ഒാ​ളം പേ​രാ​ണ്​ രാ​വി​ലെ എ​ട്ടു​മ​ണി​യോ​ടെ ഷോ​പ്പ്​ തു​റ​ന്ന​പ്പോ​ൾ ക്യൂ​വി​ലു​ണ്ടാ​യി​രു​ന്ന​ത്. ​

ആ​പ്പി​ൾ അ​വ​സാ​ന​മാ​യി പു​റ​ത്തി​റ​ക്കി​യ ​െഎ​ഫോ​ൺ 8, ​െഎ ​ഫോ​ൺ 8 പ്ല​സ്, െഎ​ഫോ​ൺ x എ​ന്നി​വ ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ എ​ത്തി​യി​ട്ടി​ല്ല. ആ​ദ്യ​മാ​യി​ട്ടാ​ണ്​ ഇ​ത്ത​ര​ത്തി​ൽ ക്യൂ​വി​ൽ നി​ൽ​ക്കു​ന്ന​തെ​ന്ന്​ അ​മീ​ൻ അ​ഹ്​​മ​ദ്​ ദോ​ലി​യ ദി ​സ്​​ട്രൈ​റ്റ്​ ടൈം​സി​നോ​ട്​ പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:applemobileiphone 8releasetech newsIndia News
News Summary - Apple iPhone 8 release in India -Mobile News
Next Story