Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightെഎ​ഫോൺ വൻ

െഎ​ഫോൺ വൻ വിലക്കുറവിൽ

text_fields
bookmark_border
െഎ​ഫോൺ വൻ വിലക്കുറവിൽ
cancel

ആമസോണും ഫ്ലിപ്​കാർട്ടും വൻ ഒാഫർ പ്രഖ്യാപിച്ചതിന്​ പിന്നാലെ സ്​മാർട്ട്​ഫോണുകൾക്ക്​ കിടിലൻ ഒാഫറുകളുമായി പേടിഎമ്മും. ആപ്പിൾ ​െഎഫോൺ, ഗൂഗിൾ പിക്​സൽ, സാംസങ്​ ഗാലക്​സി എസ്​7 എന്നീ മോഡലുകളാണ്​ വിലക്കുറവിൽ ലഭ്യമാകുക.  60,000 രൂപ വില വരുന്നത്​ ​െഎഫോൺ 7ൻ 32 ജി.ബി മോഡലിന്​ 45,000 രൂപക്കാണ്​ വിൽക്കുന്നത്​ ഇതി​​​െൻറ 128 ജി.ബി മോഡൽ 17,000 രൂപ കിഴിവോടെ 53,000 രൂപക്കാണ്​ ലഭ്യമാക്കുന്നത്​. ​െഎഫോൺ 7 പ്ലസ്​ 32 ജിബി മോഡലിന്​ 58,000 രൂപയും 128 ജി.ബി മോഡലിന്​ 66,000 രൂപയുമാണ്​ വില.

57,000 രൂപ വില വരുന്ന ഗൂഗിൾ പിക്​സൽ 40,399 രൂപക്ക്​ നൽകു​േമ്പാൾ 128 ജി.ബി മോഡൽ 50,490 രൂപക്കും നൽകും. ഗൂഗിളി​​​െൻറ പിക്​സൽ എക്​സ്​.എൽ മോഡലിനും കിഴിവ്​ നൽകുന്നുണ്ട്​. സാംസങ്​ ഗാലക്​സ്​ എസ്​.7ന്​ 8,600 രൂപയുടെ കുറവ്​ നൽകി 43,400 രൂപക്കാണ്​ വിൽക്കുന്നത്​. 60,000 രൂപയുണ്ടായിരുന്ന ഗാലക്​സ്​ എസ്​7 എഡ്​ജിന്​ 49,300 രൂപയാണ്​ നിലവിലെ വില.

ജി.എസ്​.ടി വരുന്നതിന്​ മുന്നോടിയായി പല ഉൽപ്പന്നങ്ങൾക്കും കിടിലൻ ഒാഫറുകൾ പേടിഎം പ്രഖ്യാപിച്ചിരുന്നു. ഇതിൽ ഉൾപ്പെടുത്തിയാണ്​ സ്​മാർട്ട്​ഫോണുകൾക്കും കിഴിവ്​ നൽകിയിരുന്നത്​. ​െഎഫോൺ 6 മൊബൈൽ ​ഫോണിന്​ ​ഫ്ലിപ്​കാർട്ട്​ നേരത്തെ ഒാഫറുകൾ പ്രഖ്യാപിച്ചിരുന്നു. ആമസോണും സമാനമായ രീതിയിൽ ഫോണുകൾക്ക്​ കിഴിവ്​ നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:appleiphonegoogle pixalsamsung s7
News Summary - Apple iPhone 7, Samsung Galaxy S7 and Google Pixel smartphones available online at huge discounts
Next Story