ഹിമപാതത്തില്‍ പെട്ട് 13 സൈനികര്‍ കൊല്ലപ്പെട്ടു
Monday, February 8, 2010
മരിച്ചവരില്‍ ഒരു ഓഫീസറും ഉള്‍പ്പെടും. ഇന്ന് രാവിലെയാണ് 350 അംഗ സൈനിക സംഘം 10,000 അടി ഉയരത്തിലുള്ള ഖിലാന്‍മാര്‍ഗില്‍ ക്യാമ്പ് നിര്‍മ്മിക്കാന്‍ പുറപ്പെട്ടത്. |
പുതിയ വാര്‍ത്തകള്‍ |