Sorry, you need to install flash to see this content.

view counter

സി. അച്യുതമേനോന്‍ പുരസ്‌കാരം രാഘവന്‍ തിരുമുല്‍പ്പാടിന്

Wednesday, July 28, 2010
തൃശൂര്‍: അച്യുതമേനോന്‍ സൊസൈറ്റിയുടെ (ആശ) 2010ലെ  സി. അച്യുതമേനോന്‍ അവാര്‍ഡ് വൈദ്യഭൂഷണം കെ. രാഘവന്‍ തിരുമുല്‍പ്പാടിന്. 
പൊന്നാടയും ഉപഹാരവും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് അച്യുതമേനോന്റെ 19ാം ചരമവാര്‍ഷികദിനമായ ആഗസ്റ്റ് 16ന് രാവിലെ 10ന് ചാലക്കുടി എന്‍.എസ്.എസ് ഹാളില്‍ (കോവിലന്‍ നഗര്‍) സമ്മാനിക്കുമെന്ന് 'ആശ' സെക്രട്ടറി പ്രഫ. കേശവന്‍ വെള്ളിക്കുളങ്ങര അറിയിച്ചു.
Share/Bookmark