മതം മാറ്റം: നിയമ വ്യവസ്ഥ വേണം -നിയമ കമീഷന്‍
Tuesday, July 27, 2010
മത പരിവര്‍ത്തനം, തിരിച്ചുള്ള മതംമാറ്റം എന്നിവക്ക് നിയമപരമായ നടപടിക്രമങ്ങള്‍ ബാധകമാക്കുന്നതു സംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കുന്നതിന് കമീഷന്‍ അഭിപ്രായ-നിര്‍ദേശങ്ങള്‍ ക്ഷണിച്ചു. മതംമാറുന്നവരുടെ മതപരമായ സ്ഥിതി കോടതിയില്‍ സ്ഥാപിച്ചെടുക്കുന്നതില്‍ നിലവില്‍ പ്രയാസങ്ങളുണ്ടെന്ന് കേരള ഹൈകോടതി കഴിഞ്ഞ ഒക്‌ടോബറില്‍ ബെറ്റ്‌സി-സദാനന്ദന്‍ കേസില്‍ ചൂണ്ടിക്കാട്ടിയതിന്റെ ചുവടുപിടിച്ചാണ് നിയമകമീഷന്റെ നടപടി. |
പുതിയ വാര്‍ത്തകള്‍ |