അവിഹിത സന്തതി : സുമ മാപ്പുപറഞ്ഞു
Monday, February 8, 2010
കുടുംബത്തിന്റെയും പാര്‍ട്ടിയുടെയും സമ്മര്‍ദം കണക്കിലെടുത്ത് മാപ്പുപറയുന്നതായി പ്രസ്താവന വ്യക്തമാക്കുന്നു. അഞ്ച് ഭാര്യമാരും 19 കുട്ടികളുമുള്ള 67കാരനായ സുമക്ക് 20ാമത്തെ കുട്ടി പിറന്ന വിവരം ഈയിടെയാണ് പുറത്തുവന്നത്. ലോകകപ്പ് ഫുട്ബാള്‍ സംഘാടകസമിതികളിലൊന്നിന്റെ അധ്യക്ഷനും സുമയുടെ സുഹൃത്തുമായ ഇര്വിന് ഖോസയുടെ മകള്‍ സൊനോനോ എന്ന 39കാരിയിലാണ് സുമക്ക് കുഞ്ഞ് പിറന്നത്. സുമ തന്നെ ചതിച്ചതായി ഖോസ ഈയിടെ പ്രസ്താവിച്ചിരുന്നു. |
പുതിയ വാര്‍ത്തകള്‍ |