അഫ്ദലുല്‍ ഉലമ പ്രിലിമിനറി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
Thursday, July 29, 2010
തിരൂര്‍ക്കാട് എ.ഐ.എ കോളജ്, വളവന്നൂര്‍ അന്‍സാര്‍ അറബി കോളജ്, മീഞ്ചന്ത ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, വടകര കടമേരി ആര്‍.എ.സി, നരിക്കുനി ബി.ഐ.ഡബ്ല്യു കോളജ് എന്നിവിടങ്ങളില്‍ പരീക്ഷയെഴുതിയവരുടെ ഫലം പിന്നീട് പ്രസിദ്ധീകരിക്കും. 32 കോളജുകളിലെ പരീക്ഷാഫലമാണ് പ്രസിദ്ധീകരിച്ചത്. |
പുതിയ വാര്‍ത്തകള്‍ |