Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightറാ​പി​ഡ്​ ചെ​സ്:​...

റാ​പി​ഡ്​ ചെ​സ്:​ ആ​ന​ന്ദ്​ ഒ​മ്പ​താ​മ​ത്​

text_fields
bookmark_border
റാ​പി​ഡ്​ ചെ​സ്:​ ആ​ന​ന്ദ്​ ഒ​മ്പ​താ​മ​ത്​
cancel
സ​െൻറ്​ ലൂ​യി​സ്​: ഗ്രാ​ൻ​ഡ്​ ചെ​സ്​ ടൂ​റി​ലെ സ​െൻറ്​ ലൂ​യി​സ്​ റാ​പി​ഡ്​ -ബ്ലി​റ്റ്​​സ്​ ടൂ​ർ​ണ​മ​െൻറി​ൽ ഇ​ന്ത്യ​യു​ടെ മു​ൻ ലോ​ക​ചാ​മ്പ്യ​ൻ വി​ശ്വ​നാ​ഥ​ൻ ആ​ന​ന്ദ്​ ഒ​മ്പ​താ​മ​ത്. ഒ​മ്പ​ത്​ റൗ​ണ്ടുള്ള റാ​പി​ഡി​ലും, ബ്ലി​സ്​​റ്റി​ലും ഏ​ഴ്​ പോ​യ​ൻ​റ്​ വീ​തം നേ​ടി​യ ആ​ന​ന്ദ്​ 14 പോ​യ​ൻ​റു​മാ​യാ​ണ്​ പി​ന്ത​ള്ള​പ്പെ​ട്ട​ത്. 128 പേ​ർ മാ​റ്റു​ര​ക്കു​ന്ന ചെ​സ്​ ലോ​ക​ക​പ്പ്​ ആ​രം​ഭി​ക്കാ​ൻ ഒ​രാ​ഴ്​​ച ബാ​ക്കി​നി​ൽ​ക്കെ​യാ​ണ്​ ആ​ന​ന്ദി​​െൻറ പ​ത​നം.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chessviswanathan anandmalayalam newssports news
News Summary - Viswanathan Anand-Sports news
Next Story