Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഅ​സോ​സി​യേ​ഷ​നെ...

അ​സോ​സി​യേ​ഷ​നെ അ​പ​മാ​നി​ച്ചു; ടോം ​ജോ​സ​ഫി​ന് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്​

text_fields
bookmark_border
അ​സോ​സി​യേ​ഷ​നെ അ​പ​മാ​നി​ച്ചു; ടോം ​ജോ​സ​ഫി​ന് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്​
cancel

കൊ​ച്ചി: മു​ൻ ഇ​ന്ത്യ​ൻ വോ​ളി​ബാ​ൾ താ​രം ടോം ​ജോ​സ​ഫി​നെ​തി​രെ അ​ച്ച​ട​ക്ക​ലം​ഘ​നം ആ​രോ​പി​ച്ച് സം​സ്​​ഥാ​ന വോ​ളി​ബാ​ൾ അ​സോ​സി​യേ​ഷ​ൻ രം​ഗ​ത്ത്. ഫേ​സ്​​ബു​ക്കി​ലൂ​ടെ അ​സോ​സി​യേ​ഷ​നെ വി​മ​ർ​ശി​ച്ച​തി​ന് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്​ ന​ൽ​കു​മെ​ന്നും വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ങ്കി​ൽ സ​സ്​​പെ​ൻ​ഷ​ൻ ഉ​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​ത്തി​നു​ശേ​ഷം ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ൻ​റ് ചാ​ർ​ലി ജേ​ക്ക​ബും ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​ല​ക​ത്തു ബ​ഷീ​റും വ്യ​ക്ത​മാ​ക്കി. 

ക​ഴി​ഞ്ഞ​വ​ർ​ഷം ടോം ​ജോ​സ​ഫ് അ​ർ​ജു​ന അ​വാ​ർ​ഡ് ക​ര​ഞ്ഞ് നേ​ടി​യ​താ​ണെ​ന്നും അ​ച്ച​ട​ക്ക​മി​ല്ലാ​ത്ത താ​ര​മാ​ണെ​ന്നും അ​സോ​സി​യേ​ഷ​ൻ ആ​രോ​പി​ച്ചു.  അ​ർ​ജു​ന അ​വാ​ർ​ഡ് ല​ഭി​ക്കു​ന്ന​തി​നാ​യി അ​സോ​സി​യേ​ഷ​ൻ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്ന ആ​രോ​പ​ണം തെ​റ്റാ​ണ്. 2012, 2013വ​ർ​ഷ​ങ്ങ​ളി​ൽ ടോ​മി​നെ അ​സോ​സി​യേ​ഷ​ൻ ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു. ഇ​ക്കാ​ര്യം മ​റ​ച്ചു​വെ​ച്ചാ​ണ് മു​ൻ​താ​ര​മാ​യി​രു​ന്ന ഉ​ദ​യ​കു​മാ​റാ​ണ് അ​വാ​ർ​ഡി​ന് നി​ർ​ദേ​ശി​ച്ച​തെ​ന്ന് ടോം ​പ​റ​ഞ്ഞ​ത്.  ചെ​ന്നൈ ഹൈ​കോ​ട​തി വി​ധി വ​രു​ന്ന​തോ​ടെ വോ​ളി​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tom josephkerala volleyball association
News Summary - tom joseph
Next Story