Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightആ​സ്​​ട്രേ​ലി​യ​ൻ...

ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ൺ  യോ​ഗ്യ​ത റൗ​ണ്ട്​: യു​ക്കി, രാം​കു​മാ​ർ മു​ന്നോ​ട്ട്​

text_fields
bookmark_border
ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ൺ  യോ​ഗ്യ​ത റൗ​ണ്ട്​: യു​ക്കി, രാം​കു​മാ​ർ മു​ന്നോ​ട്ട്​
cancel
മെ​ൽ​ബ​ൺ: ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ൺ യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യു​ടെ യൂ​ക്കി ഭാം​ബ്രി, രാം​കു​മാ​ർ രാ​മ​നാ​ഥ​ൻ എ​ന്നി​വ​ർ ജ​യ​ത്തോ​ടെ ര​ണ്ടാം റൗ​ണ്ടി​ൽ. ഭാം​ബ്രി, കാ​ന​ഡ​യു​ടെ ബ്രാ​ഡി​ലി ഷൂ​ന​റി​നെ 1-6, 6-3, 6-4 സ്​​കോ​റി​ന്​ ത​ക​ർ​ത്താ​ണ്​ മു​ന്നേ​റി​യ​ത്. അ​മേ​രി​ക്ക​യു​ടെ  ബ്രാ​ഡ്​​ലി ക്ലാ​നി​നെ​തി​രെ 6-7, 7-6, 6-2 സ്​​കോ​റി​നാ​ണ്​ രാം​കു​മാ​റി​​െൻറ വി​ജ​യം. മ​റ്റു ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ സു​മി​ത്​ ന​ഗാ​ൽ, പ്ര​ജ്​​നേ​ഷ്​ ഗു​ണേ​ശ്വ​ര​ൻ എ​ന്നി​വ​ർ ആ​ദ്യ റൗ​ണ്ടി​ൽ ത​ന്നെ തോ​റ്റു​പു​റ​ത്താ​യി. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennisaustralian openyuki bhambrimalayalam newssports newsqualifiers
News Summary - Yuki and Ramkumar advance in Australian Open qualifiers -Sports news
Next Story