Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightച​രി​ത്രം കു​റി​ക്കാ​ൻ...

ച​രി​ത്രം കു​റി​ക്കാ​ൻ വീ​ന​സ്​

text_fields
bookmark_border
venus-williams
cancel

ല​ണ്ട​ൻ: ഗ്രാ​ൻ​ഡ്​​സ്ലാം ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ചാ​മ്പ്യ​നാ​വാ​നൊ​രു​ങ്ങി വീ​ന​സ്​ വി​ല്യം​സ്​ ശ​നി​യാ​ഴ്​​ച​ കോ​ർ​ട്ടി​ൽ. വിം​ബ്​​ൾ​ഡ​ൺ വ​നി​ത സിം​ഗ്​​ൾ​സ്​ ഫൈ​ന​ലി​ൽ സ്​​പാ​നി​ഷ്​ താ​രം ഗ​ർ​ബി​ൻ മു​ഗു​രു​സ​യാ​ണ്​ എ​തി​രാ​ളി. അ​ഞ്ചു​ത​വ​ണ വിം​ബ്​​ൾ​ഡ​ണി​ൽ കി​രീ​ട​മ​ണി​ഞ്ഞ വീ​ന​സ്​ ഏ​ഴു​വ​ർ​ഷ​ത്തി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ വിം​ബ്​​ൾ​ഡ​ൺ ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ഇ​ടം​പി​ടി​ക്കു​ന്ന​ത്.

തി​ങ്ക​ളാ​ഴ്​​ച 37 വ​യ​സ്സ്​ തി​ക​യു​ന്ന വീ​ന​സ്​ ശ​നി​യാ​ഴ്​​ച കി​രീ​ട​മ​ണി​ഞ്ഞാ​ൽ കാ​ത്തി​രി​ക്കു​ന്ന​ത്​ ഒ​രു​പി​ടി റെ​ക്കോ​ഡു​ക​ൾ. വിം​ബ്​​ൾ​ഡ​ൺ ജേ​താ​വാ​കു​ന്ന മു​തി​ർ​ന്ന താ​രം, ഗ്രാ​ൻ​ഡ്​​സ്ലാം സ്വ​ന്ത​മാ​ക്കു​ന്ന വ​നി​ത​താ​രം എ​ന്നി​വ അ​മേ​രി​ക്ക​യു​ടെ വെ​റ്റ​റ​ൻ താ​ര​ത്തി​​െൻറ പേ​രി​ലാ​വും. ​സ​ഹോ​ദ​രി സെ​റീ​ന വി​ല്യം​സാ​ണ്​ വ​നി​ത​ക​ളി​ലെ ഏ​റ്റ​വും ​പ്രാ​​യ​മേ​റി​യ ഗ്രാ​ൻ​ഡ്​​സ്ലാം ജേ​താ​വ്. എ​തി​രാ​ളി​യാ​യ മു​ഗു​രു​സ നി​ല​വി​ൽ 15ാം റാ​ങ്കു​കാ​രി​യും 2016ലെ ​ഫ്ര​ഞ്ച്​ ഒാ​പ​ൺ ജേ​താ​വു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennisvenus williamswimbledonmalayalam newssports newsgrand slam
News Summary - venus williams in history
Next Story