Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_right34 കാരനായ ഇന്ത്യൻ താരം...

34 കാരനായ ഇന്ത്യൻ താരം ജപ്പാൻെറ 13കാരനോട് തോറ്റു

text_fields
bookmark_border
34 കാരനായ ഇന്ത്യൻ താരം ജപ്പാൻെറ 13കാരനോട് തോറ്റു
cancel

ന്യൂഡൽഹി: ഇന്ത്യൻ ടേബിൾ ടെന്നീസ് താരം അജന്ത ശരത് കമാൽ ജപ്പാൻെറ 13കാരൻ തൊംകോസു ഹരിമോട്ടോയോട് തോറ്റു. ഇന്ത്യൻ ഒാപൺ സെമി ഫൈനലിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. സ്കോർ: 4-2 (7-11, 11-5, 7-11, 13-11, 11-9, 11-9).  ജൂനിയർ ടേബിൾ ടെന്നീസിലെ നിലവിലെ ലോക ജേതാവാണ് ഹരിമോട്ടോ. 34 കാരനായ ശരത് ലോക റാങ്കിങ്ങിൽ 62 ാം സ്ഥാനത്താണുള്ളത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharath KamalHarimoto
News Summary - Sharath Kamal loses India Open semis to 13-year-old Harimoto
Next Story