Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഅ​മ്മ​യാ​യ​ശേ​ഷം...

അ​മ്മ​യാ​യ​ശേ​ഷം സെ​റീ​ന കോ​ർ​ട്ടി​ലി​റ​ങ്ങി;  ആ​ദ്യ അ​ങ്ക​ത്തി​ൽ തോ​ൽ​വി

text_fields
bookmark_border
അ​മ്മ​യാ​യ​ശേ​ഷം സെ​റീ​ന കോ​ർ​ട്ടി​ലി​റ​ങ്ങി;  ആ​ദ്യ അ​ങ്ക​ത്തി​ൽ തോ​ൽ​വി
cancel

അ​ബൂ​ദ​ബി​: അ​മ്മ​യാ​യ​ശേ​ഷം കോ​ർ​ട്ടി​ലി​റ​ങ്ങി​യ സെ​റീ​ന വി​ല്യം​സി​ന്​ തോ​ൽ​വി​യോ​ടെ തു​ട​ക്കം. ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ണി​ൽ തി​രി​ച്ചു​വ​ര​വി​നൊ​രു​ങ്ങു​ന്ന സെ​റീ​ന​യെ പ്ര​ദ​ർ​ശ​ന​മ​ത്സ​ര​ത്തി​ൽ ഫ്ര​ഞ്ച്​ ഒാ​പ​ൺ ചാ​മ്പ്യ​ൻ ലാ​ത്വി​യ​യു​ടെ 20കാ​രി ജെ​ലീ​ന ഒ​സ്​​റ്റ​പെ​ൻ​കോ​യാ​ണ്​ വീ​ഴ്​​ത്തി​യ​ത്. സ്​​കോ​ർ 6-2, 3-6, 10-5. 

‘ഇ​ട​വേ​ള ക​ഴി​ഞ്ഞ്​ തി​രി​ച്ചെ​ത്തു​േ​മ്പാ​ൾ ആ​ദ്യ മ​ത്സ​രം എ​പ്പോ​ഴും ക​ഠി​ന​മാ​വും. ത​യാ​റെ​ടു​പ്പ്​ എ​ന്ന നി​ല​യി​ലാ​ണ്​ ഇ​ന്ന്​ ക​ള​ത്തി​ലെ​ത്തി​യ​ത്​’ -മ​ത്സ​ര​ശേ​ഷം സെ​റീ​ന പ​റ​ഞ്ഞു. മു​ൻ ലോ​ക ഒ​ന്നാം​ന​മ്പ​റു​കാ​രി​യാ​യ സെ​റീ​ന വി​ല്യം​സ്​ സെ​പ്​​റ്റം​ബ​റി​ൽ പെ​ൺ​കു​ഞ്ഞി​​െൻറ അ​മ്മ​യാ​യ ശേ​ഷ​മാ​ണ്​ കോ​ർ​ട്ടി​ൽ തി​രി​ച്ചെ​ത്തു​ന്ന​ത്.   

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennisserena williamsJelena Ostapenkomalayalam newssports news
News Summary - Serena Williams Loses to Jelena Ostapenko -Sports news
Next Story