Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഒാൾ ഇംഗ്ലണ്ട്​...

ഒാൾ ഇംഗ്ലണ്ട്​ ബാ​ഡ്​​മി​ൻ​റ​ൺ: സൈ​ന​യും പു​റ​ത്ത്​

text_fields
bookmark_border
ഒാൾ ഇംഗ്ലണ്ട്​ ബാ​ഡ്​​മി​ൻ​റ​ൺ:  സൈ​ന​യും പു​റ​ത്ത്​
cancel

ബെ​ർ​മി​ങ്​​ഹാം: ഇ​ന്ത്യ​യു​ടെ സൈ​ന നെ​ഹ്​​വാ​ൾ ഒാ​ൾ ഇം​ഗ്ല​ണ്ട്​ ബാ​ഡ്​​മി​ൻ​റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്​ വ​നി​ത സിം​ഗ്​​ൾ​സ്​ ക്വാ​ർ​ട്ട​റി​ൽ പൊ​രു​തി​ത്തോ​റ്റു. ​കൊ​റി​യ​യു​ടെ ലോ​ക മൂ​ന്നാം ന​മ്പ​ർ താ​രം ഹ്യൂ​ൻ ജി ​സു​ങ്ങി​നോ​ട്​ ​ശ​ക്ത​മാ​യ മ​ത്സ​രം കാ​ഴ്​​ച​വെ​ച്ചാ​ണ്​​ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക്​ സൈ​ന കീ​ഴ​ട​ങ്ങി​യ​ത്​. സ്​​കോ​ർ 20-22, 20-22. നേ​ര​ത്തേ ഇ​ന്ത്യ​യ​ു​ടെ ഒ​ളി​മ്പി​ക്​​സ്​ വെ​ള്ളി​മെ​ഡ​ൽ ജേ​ത്രി പി.​വി. സി​ന്ധു​വും ടൂ​ർ​ണ​മെൻറി​ൽ ​പു​റ​ത്താ​യി​രു​ന്നു. ഇ​തോ​ടെ, ഒാ​ൾ ഇം​ഗ്ല​ണ്ട്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ ഇ​ന്ത്യ​ൻ പോ​രാ​ട്ട​ങ്ങ​ൾ​ക്ക്​ അ​ന്ത്യ​മാ​യി. ര​ണ്ടു സെ​റ്റി​ലും ആ​ദ്യ ഘ​ട്ട​ത്തി​ൽ പോ​യ​ൻ​റ്​ നേ​ടി സൈ​ന മു​ന്നി​ൽ​നി​ന്നെ​ങ്കി​ലും കൊ​റി​യ​ൻ താ​രം ശ​ക്​​ത​മാ​യി തി​രി​ച്ച​ടി​ച്ചു. സ്​​െ​പ​യി​​നി​െൻറ ഒ​ളി​മ്പി​ക്​​സ്​ സ്വ​ർ​ണ മെ​ഡ​ൽ ജേ​ത്രി ക​രോ​ളി​ന മ​രി​ൻ താ​യ്​​ല​ൻ​ഡി​െൻറ ര​ത്​​ച​നോ​ക്​​ ഇ​​ൻ​റ​നെ​യോ​ട്​ കീ​ഴ​ട​ങ്ങി. സ്​​കോ​ർ: 22-20, 13-21, 21-18.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saina nehwalAll England Championship
News Summary - Saina Nehwal's fight ends in agony at All England Championship
Next Story