Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightറോ​ജേ​ഴ്​​സ്​ ക​പ്പ്:...

റോ​ജേ​ഴ്​​സ്​ ക​പ്പ്: ഫെ​ഡ​റ​റെ വീ​ഴ്​​ത്തി  സ്വ​രേ​വ്​ ചാ​മ്പ്യ​ൻ

text_fields
bookmark_border
റോ​ജേ​ഴ്​​സ്​ ക​പ്പ്: ഫെ​ഡ​റ​റെ വീ​ഴ്​​ത്തി  സ്വ​രേ​വ്​ ചാ​മ്പ്യ​ൻ
cancel
മോ​ൺ​ട്രി​യ​ൽ: യു.​എ​സ്​ ഒാ​പ​ണി​ന്​ കി​രീ​ട​നേ​ട്ട​ത്തോ​ടെ ഒ​രു​ങ്ങാ​മെ​ന്ന റോ​ജ​ർ ഫെ​ഡ​റ​റു​ടെ മോ​ഹ​ങ്ങ​ൾ​ക്ക്​ തി​രി​ച്ച​ടി. റോ​ജേ​ഴ്​​സ്​ ക​പ്പ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ജ​ർ​മ​നി​യു​ടെ 20കാ​ര​നാ​യ അ​ല​ക്​​സാ​ണ്ട​ർ സ്വ​രേ​വി​ന്​ മു​ന്നി​ൽ അ​ടി​തെ​റ്റി​യ ഫെ​ഡ​റ​ർ കി​രീ​ടം കൈ​വി​ട്ട​പ്പോ​ൾ വി​ജ​യ​ക്കു​തി​പ്പി​നും അ​ന്ത്യ​മാ​യി. ലോ​ക ഏ​ഴാം ന​മ്പ​റു​കാ​ര​നാ​യ കൗ​മാ​ര​ക്കാ​ര​​െൻറ  ര​ണ്ടാം മാ​സ്​​റ്റേ​ഴ്​​സ്​ കി​രീ​ട​മാ​ണി​ത്. സ്​​കോ​ർ: 6-3, 6-4. 
പു​രു​ഷ ടെ​ന്നി​സി​ലെ പു​തു​നി​ര​യി​ൽ ശ്ര​ദ്ധേ​യ​നാ​യ സ്വ​രേ​വ്​ ​വിം​ബ്​​ൾ​ഡ​ൺ കി​രീ​ട​വു​മ​ണി​ഞ്ഞെ​ത്തി​യ ഫെ​ഡ​റ​റി​നെ​തി​രെ പ​ത​റാ​തെ​യാ​ണ്​ പൊ​രു​തി​യ​ത്. ​മൂ​ർ​ച്ച​യേ​റി​യ ഗ്രൗ​ണ്ട്​ സ്​​േ​​ട്രാ​ക്കും ഇ​ട​വേ​ള​യി​​ൽ പാ​യി​ച്ച എ​യ്​​സു​ക​ളു​മാ​യി 20കാ​ര​ൻ ഫെ​ഡ്​ എ​ക്​​സ്​​പ്ര​സി​നെ പ​രീ​ക്ഷി​ച്ചു. ഇൗ​മാ​സം​ 28നാ​ണ്​ യു.​എ​സ്​ ഒാ​പ​ണി​ന്​ തു​ട​ക്കം​കു​റി​ക്കു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:roger federersports newsRogers CupAlexander ZverevMontreal final
News Summary - Rogers Cup: Alexander Zverev beats Roger Federer in Montreal final
Next Story