Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightമോ​ൺ​ട്രി​യ​ൽ ഒാ​പ​ൺ:...

മോ​ൺ​ട്രി​യ​ൽ ഒാ​പ​ൺ: ​ഫെ​ഡ​റ​ർ സെ​മി​യി​ൽ

text_fields
bookmark_border
മോ​ൺ​ട്രി​യ​ൽ ഒാ​പ​ൺ: ​ഫെ​ഡ​റ​ർ സെ​മി​യി​ൽ
cancel
മോ​ൺ​ട്രി​യ​ൽ: യു.​എ​സ്​ ഒാ​പ​ണി​നു​ മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന മോ​ൺ​​ട്രി​യ​ൽ ഒാ​പ​ണി​ൽ സ്വി​സ്​ താ​രം ​റോ​ജ​ർ ഫെ​ഡ​റ​ർ സെ​മി​യി​ൽ പ്ര​വേ​ശി​ച്ചു. സ്​​പാ​നി​ഷ്​ താ​രം റോ​ബ​ർ​േ​ട്ടാ ബാ​റ്റി​സ്​​റ്റ​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കു​ തോ​ൽ​പി​ച്ചാ​ണ്​ ഫെ​ഡ​റ​ർ സെ​മി​യി​ലേ​ക്ക്​ കു​തി​ച്ച​ത്. ജ​യ​ത്തോ​ടെ ലോ​ക മൂ​ന്നാം ന​മ്പ​ർ താ​രം ഫെ​ഡ​റ​ർ ഡ​ച്ചു​കാ​ര​ൻ റോ​ബി​ൻ ഹേ​സി​നെ സെ​മി​യി​ൽ നേ​രി​ടും. 6-4, 6-4 സ്​​കോ​റി​നാ​ണ്​ സ്​​പാ​നി​ഷ് താ​ര​ത്തെ ഫെ​ഡ്​ എ​ക്​​സ്​​പ്ര​സ്​ ത​ക​ർ​ത്തു​വി​ട്ട​ത്. നേ​ര​ത്തേ സൂ​പ്പ​ർ താ​രം റ​ാ​ഫേ​ൽ ന​ദാ​ൽ ക​നേ​ഡി​യ​ൻ കൗ​മാ​ര താ​രം ഷാ​പോ​വ​ലോ​വി​നോ​ട്​ തോ​റ്റ്​ പു​റ​ത്താ​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennisroger federermalayalam newssports newsMontreal
News Summary - Roger Federer Punches Ticket to Montreal Semis- Sports news
Next Story