Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightനദാൽ അഞ്ചാം റാങ്കിൽ

നദാൽ അഞ്ചാം റാങ്കിൽ

text_fields
bookmark_border
നദാൽ അഞ്ചാം റാങ്കിൽ
cancel
പാരിസ്: മോണ്ടി കാർലോ ടെന്നിസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയതോടെ മുൻ ലോക ഒന്നാം നമ്പർ റാഫേൽ നദാലിെൻറ റാങ്ക് അഞ്ചായി. കളിമൺ കോർട്ടിലെ രാജാവായ നദാൽ കഴിഞ്ഞ ഒരു വർഷത്തിനിടെ നേടുന്ന ആദ്യ കിരീടമാണിത്. 10ാം തവണയാണ് നദാൽ മോണ്ടി കാർലോ കിരീടം നേടുന്നത്. 
റാങ്കിങ്ങിൽ ഇേപ്പാഴും മുന്നിൽ ബ്രിട്ടെൻറ ആൻഡി മറേയാണ്. സെർബിയയുടെ നൊവാക് ദ്യോകോവിച്ചാണ് രണ്ടാമത്. സ്വീഡിഷ് താരങ്ങളായ സ്റ്റാൻ വാവ്റിങ്ക മൂന്നാമതും റോജർ ഫെഡറർ നാലാമതുമാണ്.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nadal
News Summary - Nadal fifth in ATP rankings after Monte Carlo win
Next Story