Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightവൈ​ൽ​ഡ്​ എ​ൻ​ട്രി ...

വൈ​ൽ​ഡ്​ എ​ൻ​ട്രി  പ്ര​തീ​ക്ഷി​ച്ച്​ ഷ​റ​പോ​വ

text_fields
bookmark_border
വൈ​ൽ​ഡ്​ എ​ൻ​ട്രി  പ്ര​തീ​ക്ഷി​ച്ച്​ ഷ​റ​പോ​വ
cancel
ല​ണ്ട​ൻ: യോ​ഗ്യ​ത മ​ത്സ​ര​ത്തി​ന്​ ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ വിം​ബ്​​ൾ​ഡ​ൺ ടൂ​ർ​ണ​മെൻറി​ൽ വൈ​ൽ​ഡ്​ കാ​ർ​ഡ്​ എ​ൻ​ട്രി ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ​ റ​ഷ്യ​ൻ താ​രം മ​രി​യ ഷ​റ​പോ​വ. എ​ന്നാ​ൽ, ജൂ​ൺ 20 വ​രെ അ​വ​ർ കാ​ത്തി​രി​ക്കേ​ണ്ടി വ​രും. മ​ത്സ​ര​ത്തി​െൻറ ര​ണ്ടാ​ഴ്​​ച​മു​മ്പ്​ മാ​ത്ര​മാ​ണ്​ വൈ​ൽ​ഡ്​ കാ​ർ​ഡ്​ എ​ൻ​ട്രി സം​ബ​ന്ധി​ച്ച തീ​രു​മാ​നം കൈ​ക്കൊ​ള്ളൂ​വെ​ന്നാ​ണ്​ ടൂ​ർ​ണ​മെൻറ്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഉ​ത്തേ​ജ​ക മ​രു​ന്ന്​ പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ ഒ​ന്ന​ര​വ​ർ​ഷ​ത്തോ​ളം ക​ള​ത്തി​ന്​ പു​റ​ത്തി​രു​ന്ന ഷ​റ​പോ​വ​ക്ക്​ തി​രി​ച്ചു​വ​ര​വി​നു​ള്ള അ​വ​സ​രം​കൂ​ടി​യാ​ണ്​ വിം​ബ്​​ൾ​ഡ​ൺ. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maria sharapova
News Summary - maria sharapova
Next Story