Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഫെ​ഡ​റ​ർ വീ​ണ്ടും...

ഫെ​ഡ​റ​ർ വീ​ണ്ടും ന​ദാ​ലി​നെ വീ​ഴ്​​ത്തി 

text_fields
bookmark_border
ഫെ​ഡ​റ​ർ വീ​ണ്ടും ന​ദാ​ലി​നെ വീ​ഴ്​​ത്തി 
cancel

ഇ​ന്ത്യ​ൻ​​വെ​ൽ​സ്​: സൂ​പ്പ​ർ​താ​ര​ങ്ങ​ളു​ടെ പോ​രി​ൽ റോ​ജ​ർ ഫെ​ഡ​റ​ർ​ക്ക്​ വീ​ണ്ടും ജ​യം. ഇ​ന്ത്യ​ൻ​വെ​ൽ​സ്​ ഒാ​പ​ൺ ടെ​ന്നി​സി​െൻറ നാ​ലാം റൗ​ണ്ടി​ൽ നേ​രി​ട്ടു​ള്ള സെ​റ്റി​ൽ സ്വി​സ്​ താ​ര​മാ​യ ഫെ​ഡ​റ​ർ നി​താ​ന്ത​വൈ​രി​യും സ്​​പാ​നി​ഷ്​ താ​ര​വു​മാ​യ റാ​ഫേ​ൽ ന​ദാ​ലി​നെ നേ​രി​ട്ടു​ള്ള ​​െസ​റ്റി​ൽ കീ​ഴ​ട​ക്കി ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലെ​ത്തി. സ്കോ​ർ: 6-2, 6-3. ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ണി​ലെ ഇ​തി​ഹാ​സ​സ​മാ​ന​മാ​യ തി​രി​ച്ചു​വ​ര​വ്​ വി​ജ​യ​മ​ട​ക്കം ​ന​ദാ​ലി​നെ​തി​രെ ഫെ​ഡ​റ​റു​ടെ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യ​മാ​ണി​ത്​.


പ​തി​വ്​​ തെ​റ്റി​ച്ച്​ ഒ​രു മ​ണി​ക്കൂ​ർ ​െകാ​ണ്ട്​ ഫെ​ഡ​റ​ർ ജ​യം സ്വ​ന്ത​മാ​ക്കി. നാ​ല്​ വ​ട്ടം ഫെ​ഡ​റ​ർ ന​ദാ​ലി​നെ ബ്രേ​ക്ക്​ ചെ​യ്​​തു. ഒ​രു ടൂ​ർ​ണ​െ​മ​ൻ​റി​െൻറ ഫൈ​ന​ലി​ല​ല്ലാ​തെ ഇ​രു താ​ര​ങ്ങ​ളും ഏ​റ്റു​മു​ട്ടു​ന്ന​ത്​ ഇ​ത്​ അ​ഞ്ചാം ത​വ​ണ​യാ​ണ്​. അ​തേ​സ​മ​യം, സെ​ർ​ബി​യ​ൻ സൂ​പ്പ​ർ​സ്​​റ്റാ​ർ നൊ​വാ​ക്​ ദ്യോ​കോ​വി​ച്ചും തോ​ൽ​വി​യ​ട​ഞ്ഞു. ആ​സ്​​ട്രേ​ലി​യ​യു​​ടെ നി​കോ കി​ർ​ഗോ​യി​സാ​ണ്​ ദ്യോ​കോ​വി​ച്ചി​നെ തോ​ൽ​പി​ച്ച​ത്​. സ്​​കോ​ർ: 6-4, 7-6. ക്വാ​ർ​ട്ട​റി​ൽ ഫെ​ഡ​റ​റാ​ണ്​ കി​ർ​ഗോ​യി​സി​െൻറ എ​തി​രാ​ളി. ജ​പ്പാ​െൻറ കെ​യ്​ നി​ഷി​കോ​രി​യും ക്വാ​ർ​ട്ട​റി​ലെ​ത്തി. വ​നി​ത​ക​ളി​ൽ റ​ഷ്യ​യു​ടെ സ്വെ​റ്റ്​​ലാ​ന കു​ത്​​ന​സോ​വ സെ​മി​യി​ലെ​ത്തി. നാ​ട്ടു​കാ​രി​യാ​യ അ​ന​സ്​​താ​സി​യ പാ​വു​ല്യു​ചെ​േ​ങ്കാ​യെ​യാ​ണ്​ കീ​ഴ​ട​ക്കി​യ​ത്​ (6-3, 6-2). ചെ​ക്ക്​ റി​പ്പ​ബ്ലി​ക്കി​െൻറ ക​രോ​ലി​ന പി​ൽ​സ്​​കോ​വ​യാ​ണ്​ സെ​മി​യി​ലെ എ​തി​രാ​ളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:federernadalIndian Wells
News Summary - Federer dominates Nadal at Indian Wells
Next Story