Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightസി​ൻ​സി​നാ​റ്റി...

സി​ൻ​സി​നാ​റ്റി ഒാ​പ​ൺ: മു​ഗു​രു​സ​ക്കും  ദി​മി​ത്രോ​വി​നും കി​രീ​ടം

text_fields
bookmark_border
സി​ൻ​സി​നാ​റ്റി ഒാ​പ​ൺ: മു​ഗു​രു​സ​ക്കും  ദി​മി​ത്രോ​വി​നും കി​രീ​ടം
cancel

ന്യൂ​യോ​ർ​ക്ക്​: യു.​എ​സ്​ ഒാ​പ​ണി​ന്​ മു​ന്നോ​ടി​യാ​യു​ള്ള സി​ൻ​സി​നാ​റ്റി ഒാ​പ​ൺ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ഗ്രി​ഗ​ർ ദി​മി​​ത്രോ​വി​നും വ​നി​ത​ക​ളി​ൽ വിം​ബ്​​ൾ​ഡ​ൺ ജേ​ത്രി ഗ​ർ​ബി​നെ മു​ഗു​രു​സ​ക്കും കി​രീ​ടം. ഫ്ര​ഞ്ച്​ ഒാ​പ​ൺ റ​ണ്ണ​റ​പ്പ്​ സി​മോ​ണ ഹാ​ല​പ്പി​നെ 6-1, 6-0ന്​ ​തോ​ൽ​പി​ച്ചാ​ണ്​ സീ​സ​ണി​ൽ ര​ണ്ടാം കി​രീ​ടം മു​ഗു​രു​സ നേ​ടി​യ​ത്​. നേ​ര​ത്തെ വീ​ന​സ്​ വി​ല്യം​സി​നെ തോ​ൽ​പി​ച്ച്​ മു​ഗു​രു​സ വിം​ബ്​​ൾ​ഡ​ൺ കി​രീ​ടം നേ​ടി​യി​രു​ന്നു. ഏ​ക​പ​ക്ഷീ​യ​മാ​യ പോ​രാ​ട്ട​ത്തി​ൽ 56 മി​നി​റ്റി​നു​ള്ളി​ൽ ത​ന്നെ ഹാ​ല​പ്പി​നെ മു​ഗു​രു​സ മ​റി​ക​ട​ന്നു. തോ​ൽ​വി​യോ​െ​ട ഡ​ബ്ല്യൂ.​ടി.​എ റാ​ങ്കി​ങ്ങി​ൽ ഒ​ന്നാ​മ​തെ​ത്താ​നു​ള്ള ഹാ​ല​പ്പി​​െൻറ സാ​ധ്യ​ത ഇ​ല്ലാ​താ​യി. പു​രു​ഷ​ന്മാ​രു​ടെ പോ​രാ​ട്ട​ത്തി​ൽ നി​ക്ക്​ കി​ർ​ഗി​യോ​സി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക്​ തോ​ൽ​പി​ച്ചാ​ണ്​ ഏ​ഴാം സ്വീ​ഡാ​യ ഗ്രി​ഗ​ർ ദി​മി​ത്രോ​വ്​ ജേ​താ​വാ​യ​ത്. സ്​​കോ​ർ 6-3, 7-5. താ​ര​ത്തി​​െൻറ ആ​ദ്യ എ.​ടി.​പി മാ​സ്​​റ്റേ​ഴ്​​സ്​ കി​രീ​ട​മാ​ണി​ത്. പ​രി​ക്കു​​കാ​ര​ണം റോ​ജ​ർ ഫെ​ഡ​റ​ർ, നോ​വ​ക്​ ദ്യോ​കോ​വി​ച്​ എ​ന്നി​വ​ർ ടൂ​ർ​ണ​മ​െൻറി​ൽ​നി​ന്ന്​ വി​ട്ടു​നി​ന്നി​രു​ന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennismalayalam newssports newsCincinnati OpenGrigor Dimitrov
News Summary - Cincinnati Open: Grigor Dimitrov wins first Masters 1000 title- Sports news
Next Story