Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഇ​റ്റാ​ലി​യ​ൻ ഒാ​പ​ൺ:...

ഇ​റ്റാ​ലി​യ​ൻ ഒാ​പ​ൺ: െബാ​പ്പ​ണ്ണ സ​ഖ്യം  ക്വാ​ർ​ട്ട​റി​ൽ

text_fields
bookmark_border
ഇ​റ്റാ​ലി​യ​ൻ ഒാ​പ​ൺ: െബാ​പ്പ​ണ്ണ സ​ഖ്യം  ക്വാ​ർ​ട്ട​റി​ൽ
cancel
റോം: ​ഇ​റ്റാ​ലി​യ​ൻ ഒാ​പ​ണി​ലെ പു​രു​ഷ ഡ​ബി​ൾ​സി​ൽ റോ​ഹ​ൻ ബൊ​പ്പ​ണ്ണ-​പാ​പ്ലൊ ക്യൂ​വ​സ്​ സ​ഖ്യം ക്വാ​ർ​ട്ട​റി​ൽ. ആ​വേ​ശ​ക​ര​മാ​യ ര​ണ്ടാം റൗ​ണ്ട്​ മ​ത്സ​ര​ത്തി​ൽ സ്​​പെ​യി​നി​​െൻറ ഏ​ഴാം സീ​ഡു​കാ​രാ​യ  ഫെ​ലി​സി​യാ​നോ ലോ​പ​സ്-​മാ​ർ​ക്​ ലോ​പ​സ്​ സ​ഖ്യ​ത്തെ തോ​ൽ​പി​ച്ചാ​ണ്​ ഇ​ന്ത്യ​യു​ടെ ​െബാ​പ്പ​ണ്ണ​യും ഉ​റു​ഗ്വാ​യ്​ താ​ര​വും ക്വാ​ർ​ട്ട​റി​ൽ ഇ​ടം​നേ​ടി​യ​ത്. നാ​ലാം സീ​ഡു​കാ​രാ​യ പി​യ​ർ ഹ്യൂ​ഗ​സ്​-​നി​ക​ള​സ്​ മ​ഹു​ത്​ ഫ്ര​ഞ്ച്​ സ​ഖ്യ​മാ​ണ്​ ക്വാ​ർ​ട്ട​റ​ി​ലെ എ​തി​രാ​ളി. വ​നി​ത ഡ​ബി​ൾ​സ്​ ക്വാ​ർ​ട്ട​റി​ൽ സാ​നി​യ മി​ർ​സ-​യാ​​രൊ​സ്​​ലാ​വ ​ഷ്വെ​ദോ​വ സ​ഖ്യം സാ​റ ഇ​റാ​നി-​മാ​ർ​ട്ടി​ന ട്രെ​വി​സ​ൻ സ​ഖ്യ​ത്തെ നേ​രി​ടും.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bopannaCuevasRome Masters quarterfinals
News Summary - Bopanna, Cuevas in Rome Masters quarterfinals
Next Story