Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightസി​ഡ്​​നി...

സി​ഡ്​​നി ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഒാ​പ​ൺ: ആ​ഞ്​​ജ​ലി​ക്​ ​കെ​ർ​ബ​റി​ന്​ കി​രീ​ടം

text_fields
bookmark_border
tennis
cancel

സി​ഡ്​​നി: ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ണി​ന്​ തി​ങ്ക​ളാ​ഴ്​​ച കോ​ർ​ട്ടു​ണ​രാ​നി​രി​ക്കെ സി​ഡ്​​നി ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഒാ​പ​ണി​ൽ കി​രീ​ടം ചൂ​ടി ആ​ഞ്​​ജ​ലി​ക്​ കെ​ർ​ബ​ർ വ​ര​വ​റി​യി​ച്ചു. ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ ആ​സ്​​ട്രേ​ലി​യ​ൻ താ​രം ആ​ഷ്​​ലേ ബാ​ർ​ട്ടി​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക്​ തോ​ൽ​പി​ച്ചാ​ണ്​ മു​ൻ ലോ​ക ഒ​ന്നാം ന​മ്പ​റാ​യ കെ​ർ​ബ​റി​​െൻറ കി​രീ​ട ധാ​ര​ണം. സ്​​കോ​ർ: 6-4, 6-4.

​‘‘പു​തു​വ​ർ​ഷം കി​രീ​ട​നേ​ട്ട​ത്തോ​െ​ട തു​ട​ക്കം കു​റി​ക്കാ​നാ​യ​തി​ൽ വ​ള​രെ സ​ന്തോ​ഷം. 2017 ഞാ​ൻ മ​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന വ​ർ​ഷ​മാ​ണ്. ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ണി​ന്​ ഇൗ ​നേ​ട്ടം ചെ​റു​ത​ല്ലാ​ത്ത ആ​ത്​​മ​വി​ശ്വാ​സം ന​ൽ​കും’’ - കെ​ർ​ബ​ർ മ​ത്സ​ര​ശേ​ഷം പ​റ​ഞ്ഞു. സീ​സ​ണി​ലെ ആ​ദ്യ ഗ്രാ​ൻ​ഡ്​​സ്ലാം ചാ​മ്പ്യ​ൻ​ഷി​പ്പാ​യ ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ണി​ന്​ തി​ങ്ക​ളാ​ഴ്​​ച തു​ട​ക്കം കു​റി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:internationalAngelique Kerbermalayalam newssports newsSydney
News Summary - Angelique Kerber wins Sydney International title- Sports news
Next Story