Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightതൈ​ക്വാ​ൻ​ഡോ ദേ​ശീ​യ...

തൈ​ക്വാ​ൻ​ഡോ ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്​ ക​ണ്ണൂ​രി​ൽ

text_fields
bookmark_border
തൈ​ക്വാ​ൻ​ഡോ ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്​ ക​ണ്ണൂ​രി​ൽ
cancel
ക​ണ്ണൂ​ർ:  63ാമ​ത്​ ദേ​ശീ​യ സ്​​കൂ​ൾ ഗെ​യിം​സി​​​െൻറ ഭാ​ഗ​മാ​യു​ള്ള തൈ​ക്വാ​ൻ​ഡോ ചാ​മ്പ്യ​ൻ​ഷി​പ്​ ക​ണ്ണൂ​ർ മു​ണ്ട​യാ​ട്​ ഇ​ൻ​ഡോ​ർ സ്​​റ്റേ​ഡി​യ​ത്തി​ൽ തു​ട​ങ്ങി. ആ​ദ്യ​ദി​നം 40, 55 കി.​ഗ്രാം വി​ഭാ​ഗ​ത്തി​ലു​ള്ള പെ​ൺ​കു​ട്ടി​ക​ളു​ടെ​യും 45 കി.​ഗ്രാം വി​ഭാ​ഗ​ത്തി​ലു​ള്ള ആ​ൺ​കു​ട്ടി​ക​ളു​ടെ​യും മ​ത്സ​ര​ങ്ങ​ളാ​ണ്​ ന​ട​ന്ന​ത്. 40 കി.​ഗ്രാം പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ 22 പേ​രും 55 കി.​ഗ്രാം പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ 24 പേ​രു​മാ​ണ്​ മാ​റ്റു​ര​ച്ച​ത്. 45 കി.​ഗ്രാം ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ 20 മ​ത്സ​രാ​ർ​ഥി​ക​ൾ പ​െ​ങ്ക​ടു​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:taekwondomalayalam newssports news
News Summary - taekwondo- Sports news
Next Story