Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightതുർക്കി ഭാരോദ്വഹന...

തുർക്കി ഭാരോദ്വഹന ഇതിഹാസം സുലൈമാൻ ഒഗ്​ലു അന്തരിച്ചു

text_fields
bookmark_border
തുർക്കി ഭാരോദ്വഹന ഇതിഹാസം സുലൈമാൻ ഒഗ്​ലു അന്തരിച്ചു
cancel
ഇസ്​തംബൂൾ: തുർക്കിയുടെ ‘പോകറ്റ്​ ഹെർകുലീസ്​’ എന്നറിയ​പ്പെടുന്ന ഭാരോദ്വഹന ഇതിഹാസം നയീം സുലൈമാൻ ഒഗ്​ലു (50) അന്തരിച്ചു. മൂന്നുതവണ തുർക്കിക്കായി ഒളിമ്പിക്​സിൽ സ്വർണമെഡൽ നേടിയ സുലൈമാൻ ഒഗ്​ലു വാർധക്യസഹജമായ അസുഖം കാരണം ചികിത്സയിലായിരുന്നു. 1988 സോൾ ഒളിമ്പിക്​സ്​, 1992 ബാഴ്​സലോണ ഒളിമ്പിക്​സ്​, 1996 അറ്റ്​ലാൻറ ഒളിമ്പിക്സ്​ എന്നിവയിലായിരുന്നു 1.47 മീറ്റർ മാത്രം ഉയരമുള്ള സുലൈമാൻ ഒഗ്​ലുവി​​െൻറ ഹാട്രിക്​ സ്വർണമെഡൽ നേട്ടം. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsNaim SuleymanogluOlympic goldweightlifterPocket Hercules
News Summary - Naim Suleymanoglu, 3-time Olympic gold weightlifter dead- Sports news
Next Story