Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightസെന ക്വാര്‍ട്ടറില്‍ 

സെന ക്വാര്‍ട്ടറില്‍ 

text_fields
bookmark_border
സെന ക്വാര്‍ട്ടറില്‍ 
cancel

മക്കാവു: ടോപ് സീഡ് ഇന്ത്യയുടെ സൈന നെഹ്വാള്‍ മക്കാവു ഓപണ്‍ ഗ്രാന്‍റ് പ്രീ ഗോള്‍ഡ് ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റിന്‍െറ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. അതേസമയം, ഇന്ത്യയുടെ പി. കശ്യപും മനു അത്രി- ബി. സുമീത് റെഡ്ഡി സഖ്യവും ടൂര്‍ണമെന്‍റില്‍നിന്ന് പുറത്തായി.

ഇന്തോനേഷ്യയുടെ ദിനാര്‍ ദ്യാ അയുസ്റ്റിനെയാണ് സൈന പരാജയപ്പെടുത്തിയത്. ആദ്യ ഗെയിമില്‍  അടിയറവുപറഞ്ഞ സൈന തുടര്‍ന്ന് രണ്ട് ഗെയിമും സ്വന്തമാക്കി ഉഗ്രന്‍ തിരിച്ചുവരവാണ് നടത്തിയത്. സ്കോര്‍: 17-21, 21-18, 21-12. ചൈനയുടെ സാങ് യിമാനാണ് ക്വാര്‍ട്ടറില്‍ സൈനയുടെ എതിരാളി. ചൈനീസ് തായ്പേയുടെ ലിന്‍ യു ഹ്സൈയിനോട് ഏകപക്ഷീയമായി രണ്ടു ഗെയിമുകളും അടിയറവെച്ചാണ് കശ്യപ് പുറത്തായത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saina newal
News Summary - saina enters into quarter final
Next Story