Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightഹോ​ക്കി: മ​ൻ​പ്രീ​ത്​...

ഹോ​ക്കി: മ​ൻ​പ്രീ​ത്​ ഇ​ന്ത്യ​ൻ ക്യാ​പ്​​റ്റ​ൻ

text_fields
bookmark_border
ഹോ​ക്കി: മ​ൻ​പ്രീ​ത്​ ഇ​ന്ത്യ​ൻ ക്യാ​പ്​​റ്റ​ൻ
cancel
ന്യൂ​ഡ​ൽ​ഹി: ലോ​ക ഹോ​ക്കി ലീ​ഗ്​ സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​തി​രോ​ധ​താ​രം മ​ൻ​പ്രീ​ത്​ സി​ങ്​ ന​യി​ക്കും. കാ​ൽ​മു​ട്ടി​ന്​ പ​രി​ക്കേ​റ്റ മ​ല​യാ​ളി​താ​രം പി.​ആ​ർ. ശ്രീ​ജേ​ഷി​ന്​ പ​ക​ര​ക്കാ​ര​നാ​യാ​ണ്​ മ​ൻ​പ്രീ​തി​നെ നാ​യ​ക​നാ​ക്കി​യ​ത്. ജൂ​ൺ ഒ​ന്നു​ മു​ത​ൽ ജ​ർ​മ​നി​യി​ൽ ന​ട​ക്കു​ന്ന ത്രി​രാ​ഷ്​​ട്ര പ​ര​മ്പ​ര​യി​ലും 15 മു​ത​ൽ ല​ണ്ട​നി​ൽ ന​ട​ക്കു​ന്ന ഹോ​ക്കി ലീ​ഗ്​ സെ​മി​യി​ലും മ​​ൻ​പ്രീ​ത്​ ഇ​ന്ത്യ​യെ ന​യി​ക്കും. മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള 18 അം​ഗ ടീ​മി​നെ​യും പ്ര​ഖ്യാ​പി​ച്ചു. അ​സ്​​ല​ൻ ഷാ ​ചാ​മ്പ്യ​ൻ​ഷി​പ്പി​നി​ടെ പ​രി​ക്കേ​റ്റ ശ്രീ​ജേ​ഷി​ന്​ പ​ക​രം ആ​കാ​ശ്​ ചി​ക്​​തെ ഗോ​ൾ​വ​ല കാ​ക്കും.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manpreet Singh
News Summary - Manpreet Singh named as captain
Next Story