Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightവ​നി​ത ഹോ​ക്കി ലീ​ഗ്:...

വ​നി​ത ഹോ​ക്കി ലീ​ഗ്: ഇ​ന്ത്യ ക്വാ​ർ​ട്ട​റി​ൽ 

text_fields
bookmark_border
വ​നി​ത ഹോ​ക്കി ലീ​ഗ്: ഇ​ന്ത്യ ക്വാ​ർ​ട്ട​റി​ൽ 
cancel
ജൊ​ഹാ​ന​സ്​​ബ​ർ​ഗ്​: ചി​ലി​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന്​ ത​ക​ർ​ത്ത്​ ഇ​ന്ത്യ വ​നി​ത ഹോ​ക്കി ലീ​ഗ്​ സെ​മി​ഫൈ​ന​ൽ റൗ​ണ്ടി​​െൻറ ക്വാ​ർ​ട്ട​റി​ലെ​ത്തി. 38ാം മി​നി​റ്റി​ൽ പ്രീ​തി നേ​ടി​യ ഗോ​ളി​ലാ​ണ്​ ഇ​ന്ത്യ ടൂ​ർ​ണ​മ​െൻറി​ലെ ആ​ദ്യ ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യോ​ട്​ സ​മ​നി​ല വ​ഴ​ങ്ങി​യ ഇ​ന്ത്യ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ അ​മേ​രി​ക്ക​യോ​ട്​ 1-4ന്​ ​തോ​റ്റി​രു​ന്നു. ഗ്രൂ​പ്​​ ബി​യി​ലെ മൂ​ന്നു​ മ​ത്സ​ര​ങ്ങ​ളി​ലും ചി​ലി തോ​റ്റ​തോ​ടെ​യാ​ണ്​ നാ​ലു​ പോ​യ​ൻ​റു​ള്ള ഇ​ന്ത്യ ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ച്ച​ത്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamammalayalam newssports newsWomen's #HWL2017
News Summary - India's impressive win against Chile in the Women's #HWL2017 sports news, malayalam news, madhyamam
Next Story