Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightഅണ്ടര്‍ 18 ഹോക്കി:...

അണ്ടര്‍ 18 ഹോക്കി: ഇന്ത്യന്‍ വനിതകള്‍ക്ക് വെങ്കലം

text_fields
bookmark_border
അണ്ടര്‍ 18 ഹോക്കി: ഇന്ത്യന്‍ വനിതകള്‍ക്ക് വെങ്കലം
cancel
ബാങ്കോക്: അണ്ടര്‍ 18 വനിത ഏഷ്യകപ്പില്‍ ഇന്ത്യക്ക് വെങ്കലം. ലൂസേഴ്സ് ഫൈനലില്‍ ദക്ഷിണ കൊറിയയെ 3-0ത്തിന് തകര്‍ത്താണ്  ഇന്ത്യന്‍ പെണ്‍കുട്ടികളുടെ വെങ്കലനേട്ടം. 55, 58 മിനിറ്റിലായി സംഗീതകുമാരി  ഇരട്ട ഗോള്‍ നേടി. 45ാം മിനിറ്റില്‍ റിതുവിന്‍െറ വകയായിരുന്നു ആദ്യ ഗോള്‍. അരഡസന്‍ പെനാല്‍റ്റി ലഭിച്ചെങ്കിലും കൊറിയയെ ഒന്നുപോലും ലക്ഷ്യത്തിലത്തെിക്കാന്‍ അനുവദിക്കാതെയായിരുന്നു ഇന്ത്യന്‍ ജയം.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian hockeyIndian Women's Hockey
News Summary - Indian Women's Hockey team secures bronze at U18 Asia Cup hockey tournament
Next Story