Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ വ​നി​ത ​ഹോ​ക്കി  ടീ​മി​ന്​ തോ​ൽ​വി

text_fields
bookmark_border
ഇ​ന്ത്യ​ൻ വ​നി​ത ​ഹോ​ക്കി  ടീ​മി​ന്​ തോ​ൽ​വി
cancel
ആം​സ്​​റ്റ​ർ​ഡാം: യൂ​റോ​പ്യ​ൻ പ​ര്യ​ട​ന​ത്തി​ലു​ള്ള ഇ​ന്ത്യ വ​നി​ത ഹോ​ക്കി ടീ​മി​ന്​ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ തോ​ൽ​വി. നെ​ത​ർ​ല​ൻ​ഡ്സ്​ ടീ​മാ​യ ഡെ​ൻ ബോ​ഷ്​​ച്ചി​നോ​ടാ​ണ്​ വ​നി​ത​ക​ൾ 3-1ന്​ ​തോ​റ്റ​ത്. ര​ണ്ടു​ ഗോ​ളു​ക​ൾ നേ​ടി ഡെ​ൻ ബോ​ഷ്​​ച്ച്​ താ​രം ഇ​രീ​ൻ വാ​ൻ ഡെ​ൻ (12, 45 മി​നി​റ്റ്) നി​റ​ഞ്ഞു​നി​ന്ന​പ്പോ​ൾ, ഇം​കെ ഹോ​ക്ക്​ (57) ആ​തി​ഥേ​യ​ർ​ക്കാ​യി മൂ​​ന്നാം ഗോ​ൾ നേ​ടി. ഇ​ന്ത്യ​യു​ടെ ആ​​ശ്വാ​സ ഗോ​ൾ ന​വ​ദീ​പി​​െൻറ (47ാം മി​നി​റ്റ്) സ്​​റ്റി​ക്കി​ൽ​നി​ന്നാ​യി​രു​ന്നു. യൂ​റോ​പ്യ​ൻ പ​ര്യ​ട​ത്തി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ബെ​ൽ​ജി​യം ജൂ​നി​യ​ർ ടീ​മു​മാ​യി ഇ​ന്ത്യ​ൻ സം​ഘം മ​ത്സ​രി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hockeymalayalam newssports newswomen's hockey teamIndia News
News Summary - Indian women's hockey team lose-Sports news
Next Story