Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightകോ​മ​ൺ​വെ​ൽ​ത്ത്​...

കോ​മ​ൺ​വെ​ൽ​ത്ത്​ ഗെ​യിം​സ്​ ഹോ​ക്കി: ഇ​ന്ത്യ​യും പാ​കി​സ്​​താ​നും ഏ​റ്റു​മു​ട്ടും

text_fields
bookmark_border
കോ​മ​ൺ​വെ​ൽ​ത്ത്​ ഗെ​യിം​സ്​ ഹോ​ക്കി: ഇ​ന്ത്യ​യും പാ​കി​സ്​​താ​നും ഏ​റ്റു​മു​ട്ടും
cancel
camera_alt????????? ????????? ????????? ????????????? ???????

ന്യൂ​ഡ​ൽ​ഹി: 2018 ഗോ​ൾ​ഡ്​​കോ​സ്​​റ്റ്​ കോ​മ​ൺ​വെ​ൽ​ത്ത്​​ ഗെ​യിം​സ്​ ഹോ​ക്കി​യി​ൽ ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം പാ​കി​സ്​​താ​നെ​തി​രെ. പൂ​ൾ ‘ബി’​യി​ൽ ഇ​ടം​പി​ടി​ച്ച ഇ​രു​വ​ർ​ക്കും പു​റ​മെ, ഇം​ഗ്ല​ണ്ട്, മ​ലേ​ഷ്യ, വെ​യ്​​ൽ​സ്​ എ​ന്നീ ടീ​മു​ക​ളാ​ണു​ള്ള​ത്. 2014 ഗെ​യിം​സി​ലെ വെ​ള്ളി​മെ​ഡ​ൽ ജേ​താ​ക്ക​ളാ​ണ്​ ഇ​ന്ത്യ. അ​ഞ്ചു ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​യ ആ​സ്​​േ​​ട്ര​ലി​യ, ന്യൂ​സി​ല​ൻ​ഡ്, ദ​ക്ഷി​ണാ​ഫ്രി​ക്ക, കാ​ന​ഡ, സ്​​കോ​ട്​​ല​ൻ​ഡ്​ എ​ന്നി​വ​രാ​ണ്​ പൂ​ൾ ‘എ’​യി​ൽ. ഏ​പ്രി​ൽ ഏ​ഴി​നാ​ണ്​ ഇ​ന്ത്യ-​പാ​കി​സ്​​താ​ൻ മ​ത്സ​രം. വ​നി​ത​ക​ളി​ൽ വെ​യ്​​ൽ​സ്, മ​ലേ​ഷ്യ, ഇം​ഗ്ല​ണ്ട്, ദ​ക്ഷി​ണാ​​ഫ്രി​ക്ക എ​ന്നി​വ​രാ​ണ്​ ആ​ദ്യ റൗ​ണ്ടി​ൽ ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ൾ.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CWG hockeyIndia News
News Summary - India to face Pakistan in opening match of CWG hockey
Next Story