Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightസീ​നി​യ​ർ ഹോ​ക്കി...

സീ​നി​യ​ർ ഹോ​ക്കി ടീമിനെ പരിശീലിപ്പിക്കാൻ താൻ ഏ​റ്റ​വും അ​നു​യോ​ജ്യ​നാ​ണെ​ന്ന്​ ജൂ​നി​യ​ർ കോ​ച്ച്

text_fields
bookmark_border
സീ​നി​യ​ർ ഹോ​ക്കി ടീമിനെ പരിശീലിപ്പിക്കാൻ താൻ ഏ​റ്റ​വും അ​നു​യോ​ജ്യ​നാ​ണെ​ന്ന്​ ജൂ​നി​യ​ർ കോ​ച്ച്
cancel
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ സീ​നി​യ​ർ ഹോ​ക്കി ടീം ​പ​രി​ശീ​ല​ക സ്​​ഥാ​ന​ത്തേ​ക്ക്​ താ​ൻ ഏ​റ്റ​വും അ​നു​യോ​ജ്യ​നാ​ണെ​ന്ന്​ ജൂ​നി​യ​ർ കോ​ച്ചും മു​ൻ ഇ​ന്ത്യ​ൻ താ​ര​വു​മാ​യ ​ഹ​രേ​ന്ദ്ര സി​ങ്. കോ​ച്ചി​ങ്​ സ്​​ഥാ​ന​ത്തേ​ക്ക്​ അ​പേ​ക്ഷി​ക്കു​​ന്നു​ണ്ടോ​യെ​ന്ന ​മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​നാ​ണ് ഹ​രേ​ന്ദ്ര സി​ങി​​​െൻറ പ്ര​തി​​ക​ര​ണം. ‘‘തീ​ർ​ച്ച​യാ​യും അ​പേ​ക്ഷി​ക്കു​ന്നു​ണ്ട്. 21 വ​ർ​ഷ​ത്തെ പ​രി​ശീ​ല​ന പ​രി​ച​യം ഇ​ന്ത്യ​ൻ ടീ​മി​നെ ഉ​യ​ര​ങ്ങ​ളി​േ​ല​ക്ക്​ പ​ടു​ത്തു​യ​ർ​ത്താ​ൻ സ​ഹാ​യ​ക​മാ​വും. വി​ദേ​ശ കോ​ച്ചി​ന്​ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളെ ആ​ദ്യം മു​ത​ൽ പ​ഠി​ച്ചെ​ടു​ക്കേ​ണ്ടി​വ​രും. എ​ന്നാ​ൽ, എ​നി​ക്ക്​ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളെ ന​ന്നാ​യി അ​റി​യാം. ലോ​ക ഹോ​ക്കി ഭൂ​പ​ട​ത്തി​ൽ ഇ​ന്ത്യ​യെ അ​ട​യാ​ള​പ്പെ​ടു​ത്താ​നാ​വു​മെ​ന്നാ​ണ്​ വി​ശ്വാ​സം’’ - ഇ​ന്ത്യ​ൻ ജൂ​നി​യ​ർ ടീ​മി​നെ ലോ​ക​ചാ​മ്പ്യ​ന്മാ​രാ​ക്കി​യ പ​രി​ശീ​ല​ക​ൻ കൂ​ടി​യാ​യ സി​ങ്​​ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hockeymalayalam newssports newsOltmansHarendra Singhindian hocky
News Summary - I'm best suited to replace Oltmans, claims Harendra Singh- Sports news
Next Story