Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightലോ​ക ഹോ​ക്കി ലീ​ഗ്​ ...

ലോ​ക ഹോ​ക്കി ലീ​ഗ്​  ആ​സ്​​ട്രേ​ലി​യ ചാ​മ്പ്യ​ന്മാ​ർ

text_fields
bookmark_border
ലോ​ക ഹോ​ക്കി ലീ​ഗ്​  ആ​സ്​​ട്രേ​ലി​യ ചാ​മ്പ്യ​ന്മാ​ർ
cancel

ഭു​വ​നേ​ശ്വ​ർ: ഹോ​ക്കി വേ​ൾ​ഡ്​ ലീ​ഗി​ൽ അ​ർ​ജ​ൻ​റീ​ന​യെ തോ​ൽ​പി​ച്ച്​ ആ​സ്​​ട്രേ​ലി​യ ചാ​മ്പ്യ​ന്മാ​ർ. 2-1നാ​ണ്​ അ​ർ​ജ​ൻ​റീ​ന​യെ ​ക​ങ്കാ​രു​പ്പ​ട തോ​ൽ​പി​ച്ച​ത്. ഒ​ഗ​സ്​​റ്റി​ൻ ബു​ഗാ​ല്ലോ​യു​ടെ ഗോ​ളി​ൽ(17ാം മി​നി​റ്റ്) ആ​ദ്യം മു​ന്നി​ലെ​ത്തി​യ​ത്​ അ​ർ​ജ​ൻ​റീ​ന​​യാ​യി​രു​ന്നു. എ​ന്നാ​ൽ, ആ ​മി​നി​റ്റി​ൽ ത​ന്നെ ഗോ​ൾ തി​രി​ച്ച​ടി​ച്ച്​ ആ​സ്​​ട്രേ​ലി​യ സ​മ​നി​ല പി​ടി​ച്ചു. ജെ​ർ​മി ഹെ​യ്​​വാ​ഡാ​ണ്​ ഗോ​ൾ നേ​ടി​യ​ത്. പി​ന്നീ​ട്​ 58ാം മി​നി​റ്റി​ൽ ബ്ലെ​യ്​​ക്​ ഗോ​വേ​ഴ്​​സ്​ ഗോ​ൾ നേ​ടി ആ​സ്​​ട്രേ​ലി​യ​യെ കി​രീ​ടം ചൂ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ത്യ മൂ​ന്നാ​മ​ത്​
ക​രു​ത്ത​രാ​യ ജ​ർ​മ​നി​യെ 2-1ന്​ ​തോ​ൽ​പി​ച്ച്​ ഇ​ന്ത്യ​ക്ക്​ മൂ​ന്നാം സ്​​ഥാ​നം. 1-1ന്​ ​സ​മ​നി​ല​യി​ൽ ക​ളി അ​വ​സാ​നി​ക്കാ​നി​രി​ക്കെ 54ാം മി​നി​റ്റി​ൽ ഹ​ർ​മ​ൻ​പ്രീ​ത്​ സി​ങ്ങി​​െൻറ ഗോ​ളി​ലാ​ണ്​ ഇ​ന്ത്യ മൂ​ന്നാം സ്​​ഥാ​നം പി​ടി​ച്ചെ​ടു​ക്കു​ന്ന​ത്. 21ാം മി​നി​റ്റി​ൽ എസ്​. സുനിലിലൂടെയാണ്​ ഇ​ന്ത്യ ആ​ദ്യ ഗോ​ൾ നേ​ടു​ന്ന​ത്. 36ാം മി​നി​റ്റി​ൽ ജ​ർ​മ​നി സ​മ​നി​ല പി​ടി​ച്ചു. പ്ര​തി​രോ​ധ​ത്തി​ലെ പി​ഴ​വാ​ണ്​ ഗോ​ളി​ൽ ക​ലാ​ശി​ച്ച​ത്. ഇ​രു കൂ​ട്ട​രും ഒ​പ്പ​ത്തി​നൊ​പ്പ​മാ​യ​തോ​ടെ മ​ത്സ​രം ക​ടു​ത്തു. അ​ൽ​പ​മൊ​ന്ന്​ ഇ​ന്ത്യ പ്ര​തി​രോ​ധ​ത്തി​ലേ​ക്ക്​ വ​ലി​ഞ്ഞെ​ങ്കി​ലും 54ാം മി​നി​റ്റി​ൽ ല​ഭി​ച്ച ​െപ​നാ​ൽ​റ്റി കോ​ർ​ണ​ർ ഇ​ന്ത്യ​യു​ടെ ര​ക്ഷ​ക്കെ​ത്തി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australiaargentinahockeyHockey World Leaguemalayalam newssports news
News Summary - Hockey World League Final: Australia beat Argentina 2-1 to clinch second straight gold-Sports News
Next Story