Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightസംസ്ഥാന ഹോക്കി: ...

സംസ്ഥാന ഹോക്കി:  കണ്ണൂർ, ഇടുക്കി, കൊല്ലം, കോട്ടയം ടീമുകൾ സെമിയിൽ 

text_fields
bookmark_border
സംസ്ഥാന ഹോക്കി:  കണ്ണൂർ, ഇടുക്കി, കൊല്ലം, കോട്ടയം ടീമുകൾ സെമിയിൽ 
cancel
കൊ​ല്ലം: സം​സ്ഥാ​ന ഹോ​ക്കി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ക​ണ്ണൂ​ർ, ഇ​ടു​ക്കി, കൊ​ല്ലം, കോ​ട്ട​യം ടീ​മു​ക​ൾ സെ​മി​യി​ൽ. ​ബു​ധ​നാ​ഴ്​​ച ന​ട​ക്കു​ന്ന ഒ​ന്നാം സെ​മി​യി​ൽ ക​ണ്ണൂ​ർ ഇ​ടു​ക്കി​യെ​യും ര​ണ്ടാം സെ​മി​യി​ൽ ​െകാ​ല്ലം കോ​ട്ട​യ​െ​ത്ത​യും നേ​രി​ടും. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ഏ​ഴു മ​ത്സ​ര​ങ്ങ​ളാ​ണ്​ തി​ങ്ക​ളാ​ഴ്​​ച ന​ട​ന്ന​ത്. 

ആ​ദ്യ മ​ത്സ​ര​ത്തി​ൽ കോ​ട്ട​യം 5-2ന്​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​യും ഇ​ടു​ക്കി വ​യ​നാ​ടി​നെ​യും(3-0), കോ​ഴി​ക്കോ​ട്​ കാ​സ​ർ​കോ​ടി​നെ​യും(5-0), ക​ണ്ണൂ​ർ പ​ത്ത​നം​തി​ട്ട​യെ​യും (8-0), സാ​യി കൊ​ല്ലം പാ​ല​ക്കാ​ടി​നെ​യും (3-1) തോ​ൽ​പി​ച്ചു. മ​ല​പ്പു​റം-​ആ​ല​പ്പു​ഴ (1-1), കൊ​ല്ലം-​തൃ​ശൂ​ർ (1-1) എ​ന്നീ ടീ​മു​ക​ളു​ടെ മ​ത്സ​രം സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചു. വ​നി​ത വി​ഭാ​ഗം മ​ത്സ​ര​ങ്ങ​ൾ​ക്ക​ും തി​ങ്ക​ളാ​ഴ്​​ച തു​ട​ക്ക​മാ​യി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hockeymalayalam newssports newshockey championship
News Summary - hockey- Sports news
Next Story