Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightഅ​സ്​​ല​ൻ​ഷാ ഹോ​ക്കി:...

അ​സ്​​ല​ൻ​ഷാ ഹോ​ക്കി: ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ ഇ​ന്ത്യ​ക്ക്​ ജ​യം

text_fields
bookmark_border
അ​സ്​​ല​ൻ​ഷാ ഹോ​ക്കി: ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ ഇ​ന്ത്യ​ക്ക്​ ജ​യം
cancel
ഇ​പ്പോ (മ​ലേ​ഷ്യ): സു​ൽ​ത്താ​ൻ അ​സ്​​ല​ൻ​ഷാ ഹോ​ക്കി ടൂ​ർ​ണ​മെൻറി​ൽ ഇ​ന്ത്യ​ക്ക്​ ആ​ദ്യ ജ​യം. ന്യൂ​സി​ല​ൻ​ഡി​നെ 3-0ന്​ ​തോ​ൽ​പി​ച്ചാ​ണ്​ ഇ​ന്ത്യ ടൂ​ർ​ണ​മെൻറി​െ​ല ആ​ദ്യ ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. പ്ര​തി​രോ​ധ​ക്കാ​ര​ൻ ഹ​ർ​മ​ൻ​പ്രീ​ത്​ സി​ങ്​ ര​ണ്ടു ഗോ​ളു​ക​ളു​മാ​യി നി​റ​ഞ്ഞു​നി​ന്ന​പ്പോ​ൾ മ​ന്ദീ​പ്​ സി​ങ്​ മ​റ്റൊ​രു ഗോ​ൾ നേ​ടി. ന്യൂ​സി​ല​ൻ​ഡി​െൻറ പ്ര​തി​രോ​ധ കോ​ട്ട പി​ള​ർ​ത്തി 23ാം മി​നി​റ്റി​ൽ മ​ന്ദീ​പ്​ സി​ങ്ങാ​ണ്​ ഇ​ന്ത്യ​യെ മു​ന്നി​ലെ​ത്തി​ക്കു​ന്ന​ത്. അ​ധി​കം സ​മ​യം ക​ഴി​യു​ന്ന​തി​നു​മു​മ്പ്​ ഹ​ർ​മ​ൻ​പ്രീ​ത്​ ലീ​ഡ്​ ഉ​യ​ർ​ത്തി. 27ാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി കോ​ർ​ണ​റി​ലാ​യി​രു​ന്നു ഗോ​ൾ. 47ാം മി​നി​റ്റി​ൽ ഹ​ർ​മ​ൻ​പ്രീ​തിലൂടെ 3-0ന്​ ​ന്യൂ​സി​ല​ൻ​ഡ്​ തി​രി​ച്ചു​വ​രാ​ൻ പ​റ്റാ​ത്ത വി​ധം പ്ര​തി​രോ​ധ​ത്തി​ലാ​യി. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Azlan Shah 2017
News Summary - Azlan Shah 2017
Next Story