Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right‘വാ​ർ’...

‘വാ​ർ’ ലോ​ക​ക​പ്പി​െൻറ ദു​ര​ന്ത​മാ​വും -പി​സ്സി

text_fields
bookmark_border
‘വാ​ർ’ ലോ​ക​ക​പ്പി​െൻറ ദു​ര​ന്ത​മാ​വും -പി​സ്സി
cancel
ല​ണ്ട​ൻ: ഫു​ട്​​ബാ​ളി​ലെ പു​തു​പ​രീ​ക്ഷ​ണ​മാ​യ വി​ഡി​യോ അ​സി​സ്​​റ്റ്​ റ​ഫ​റി​യി​​ങ്ങി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം. ശൈ​ശ​വ ദ​ശ​യി​ലു​ള്ള സം​വി​ധാ​നം ഫു​ട്​​ബാ​ളി​നെ എ​ങ്ങ​നെ കൊ​ല്ലു​മെ​ന്ന്​ വ​രും​നാ​ളി​ൽ കാ​ണാ​മെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി ചി​ലി കോ​ച്ച്​ യു​വാ​ൻ ​അ​േ​ൻ​റാ​ണി​യോ പി​സ്സി രം​ഗ​ത്തെ​ത്തി. ‘ഇ​പ്പോ​ഴും ഇൗ ​സം​വി​ധാ​നം പ​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ലോ​ക​ക​പ്പ്​ പോ​ലൊ​രു വ​ലി​യ പോ​രാ​ട്ട​ത്തി​ൽ ഇ​തെ​ങ്ങ​നെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്ന​ത്​ ഇ​പ്പോ​ഴും ആ​ശ​ങ്ക​മാ​റി​യി​ട്ടി​ല്ല. നി​ല​വി​ലെ അ​നു​ഭ​വ​ത്തി​ൽ ക​ളി​യു​ടെ ര​സം​കൊ​ല്ലി​യാ​ണ്​ ‘വാ​ർ’. കാ​ത്തി​രു​ന്നു കാ​ണാം’ -​കാ​മ​റൂ​ണി​നെ​തി​രാ​യ മ​ത്സ​ര ശേ​ഷം പി​സ്സി പ്ര​തി​ക​രി​ച്ചു. 

വ​ർ​ഗാ​സി​​െൻറ നി​ഷേ​ധി​ച്ച ഗോ​ളി​​െൻറ സാ​ഹ​ച​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ പി​സ്സി​യു​ടെ വി​മ​ർ​ശ​നം. ഗോ​ൾ അ​നു​വ​ദി​ച്ചി​ട്ടും, എ​തി​ർ​താ​ര​ങ്ങ​ൾ സം​ശ​യം പ്ര​ക​ടി​പ്പി​ക്കു​േ​മ്പാ​ൾ വി​ഡി​യോ വി​ശ​ക​ല​നം ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ ക​ളി​യു​ടെ ര​സം​കെ​ടു​ത്തു​മെ​ന്നാ​ണ്​ ആ​ക്ഷേ​പം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:video assistant referee
News Summary - video assistant referee
Next Story