Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅ​ണ്ട​ർ 23 ഏ​ഷ്യ​ൻ...

അ​ണ്ട​ർ 23 ഏ​ഷ്യ​ൻ ഫു​ട്​​ബാ​ൾ യോ​ഗ്യ​ത റൗ​ണ്ട്​:  ഇ​ന്ത്യ ഇ​ന്ന്​ സി​റി​യ​ക്കെ​തി​രെ

text_fields
bookmark_border
asian-football-logo
cancel

ദോ​ഹ: അ​ണ്ട​ർ 23 ഏ​ഷ്യ​ൻ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മ​െൻറ്​ സി ​ഗ്രൂ​പ്​ യോ​ഗ്യ​ത റൗ​ണ്ടി​ന്​ ബു​ധ​നാ​ഴ്​​ച​ ഖ​ത്ത​റി​ൽ തു​ട​ക്കം.  ഇ​ന്ത്യ, ഖ​ത്ത​ർ, സി​റി​യ, തു​ർ​ക്​​മെ​നി​സ്​​താ​ൻ ടീ​മു​ക​ളാ​ണ്​ അ​ടു​ത്ത വ​ർ​ഷം ചൈ​ന​യി​ൽ ന​ട​ക്കു​ന്ന ടൂ​ർ​ണ​മ​െൻറി​ന്​  യോ​ഗ്യ​ത ക​ര​സ്​​ഥ​മാ​ക്കാ​ൻ ദോ​ഹ​യി​ൽ ന​ട​ക്കു​ന്ന ഗ്രൂ​പ്​ സി ​റൗ​ണ്ടി​ൽ പോ​ര​ടി​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്​​ച പ്രാ​ദേ​ശി​ക സ​മ​യം വൈ​കീ​ട്ട്​ അ​ഞ്ചു മ​ണി​ക്ക്​ ന​ട​ക്കു​ന്ന ആ​ദ്യ ക​ളി​യി​ൽ ഇ​ന്ത്യ സി​റി​യ​യെ നേ​രി​ടും.  ര​ണ്ടാം മ​ത്സ​ര​ത്തി​ൽ രാ​ത്രി എ​ട്ടു മ​ണി​ക്ക്​ ഖ​ത്ത​റും തു​ർ​ക്​​മെ​നി​സ്​​താ​നും ഏ​റ്റു​മു​ട്ടും. 

ഇ​ന്ത്യ​യു​ടേ​ത്​ ഭാ​വി​യി​ലേ​ക്കു​ള്ള ടീ​മാ​ണെ​ന്നും ഇൗ ​ടീ​മി​ൽ ത​നി​ക്കേ​റെ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും ​കോ​ച്ച്​ സ്​​റ്റീ​ഫ​ൻ  കോ​ൺ​സ്​​റ്റ​ൈ​ൻ​റ​ൻ മ​ത്സ​ര​ത്തി​ന്​ മു​ന്നോ​ടി​യാ​യി ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ടീ​മി​ലെ ചി​ല​രെ​ങ്കി​ലും  സ​മീ​പ​ഭാ​വി​യി​ൽ സീ​നി​യ​ർ ടീ​മി​ൽ ഇ​ടം​പി​ടി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ത്യാ​ശി​ച്ചു. ക​ഴി​ഞ്ഞ​ത​വ​ണ ഫൈ​ന​ൽ റൗ​ണ്ടി​ൽ  ക​ളി​ച്ച ടീ​മാ​ണ്​ സി​റി​യ. ടൂ​ർ​ണ​മ​െൻറി​ന്​ ടീം ​ഏ​റെ ​പ്രാ​ധാ​ന്യം ക​ൽ​പി​ക്കു​ന്നു​വെ​ന്നും മി​ക​ച്ച ക​ളി​ത​ന്നെ  കെ​ട്ട​ഴി​ക്കു​മെ​ന്നും സി​റി​യ​ൻ കോ​ച്ച്​ ഹു​സൈ​ൻ അ​ഫാ​ഷ്​ പ​റ​ഞ്ഞു. 

ന്യൂ​ഡ​ൽ​ഹി​യി​ൽ ര​ണ്ടാ​ഴ്​​ച നീ​ണ്ട പ​രി​ശീ​ല​ന ക്യാ​മ്പി​നു​ശേ​ഷം സിം​ഗ​പ്പൂ​രി​ൽ ര​ണ്ടു സ​ന്നാ​ഹ​മ​ത്സ​ര​ങ്ങ​ളും  ക​ളി​ച്ചാ​ണ്​ ടീം ​ദോ​ഹ​യി​ലെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്​​ച ഖ​ത്ത​റി​നെ​തി​രെ​യും (പ്രാ​ദേ​ശി​ക സ​മ​യം രാ​ത്രി എ​ട്ടു​ മ​ണി)  ഞാ​യ​റാ​ഴ്​​ച തു​ർ​ക്​​മെ​നി​സ്​​താ​നെ​തി​രെ​യും (അ​ഞ്ചു​ മ​ണി) ആ​ണ്​ ഇ​ന്ത്യ​യു​ടെ മ​റ്റു മ​ത്സ​ര​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:syriamalayalam newssports newsunder 23asian footballIndia News
News Summary - under 23 asian football -sports news
Next Story