Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅണ്ടർ 17​ ലോകകപ്പ്​:...

അണ്ടർ 17​ ലോകകപ്പ്​: നിർമാണ ജോലി മെയ്​ 15നകം തീർക്കുമെന്ന്​ മുഖ്യമന്ത്രി

text_fields
bookmark_border
അണ്ടർ 17​ ലോകകപ്പ്​: നിർമാണ ജോലി മെയ്​ 15നകം തീർക്കുമെന്ന്​ മുഖ്യമന്ത്രി
cancel

ആലുവ: അണ്ടർ പതിനേഴ്​ ലോകകപ്പി​െൻറ ഭാഗമായിട്ടുള്ള സ്​റ്റേഡിയത്തി​െൻറ നിർമാണ ജോലി മെയ്​ 15നകം തീർക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ആലുവ പാലസിൽ കേന്ദ്ര കായിക മന്ത്രി വിജയ്​ ഗോയലുമായി നടത്തിയ കൂടിക്കാഴ്​ചയിലാണ്​ അ​ദ്ദേഹം ഇക്കാര്യം അറിയിച്ചത്​.

സ്​റ്റേഡിയത്തി​െൻറ പണി ഇനിയും തീർക്കാത്തതിൽ കേന്ദ്രമന്ത്രി അസംതൃപ്​തി പ്രകടിപ്പിച്ചതിനെ തുടർന്നാണ്​ മുഖ്യമന്ത്രിയുടെ പ്രതികരണം. ​മത്സരത്തി​െൻറ സെമീഫൈനലോ ഫൈനലോ കേരളത്തിൽ നടത്തണ​മെന്ന മുഖ്യമ​ന്ത്രിയുടെ അഭ്യർഥന പരിഗണിക്കാമെന്നും തല​ശ്ശേരി ബ്രണ്ണൻ കോളജ്​ സ്​റ്റേഡിയം നവീകരിക്കാൻ ധനസഹായം നൽകുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi Vijayan
News Summary - under 17 world cup
Next Story