Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകൊൽക്കത്തയിൽ...

കൊൽക്കത്തയിൽ ക്ലാ​സി​ക്​ ക്വാ​ർ​ട്ട​ർ; ബ്ര​സീ​ൽ x ജ​​ർ​മ​നി ഇ​ന്ന്​ നേ​ർ​ക്കു​നേ​ർ

text_fields
bookmark_border
കൊൽക്കത്തയിൽ ക്ലാ​സി​ക്​ ക്വാ​ർ​ട്ട​ർ; ബ്ര​സീ​ൽ x ജ​​ർ​മ​നി ഇ​ന്ന്​ നേ​ർ​ക്കു​നേ​ർ
cancel
കൊ​ൽ​ക്ക​ത്ത: ബെ​ലോ ഹൊ​റി​സോ​ണ്ടെ സ്​​റ്റേ​ഡി​യ​ത്തി​ൽ ജ്യേ​ഷ്​​ഠ​ന്മാ​രെ 7-1ന്​ ​നാ​ണം​കെ​ടു​ത്തി​യ ജ​ർ​മ​നി​യെ ബ്ര​ണ്ണ​റി​നും സം​ഘ​ത്തി​നും ന​ന്നാ​യി അ​റി​യാം. അ​ണ്ട​ർ 17 ലോ​ക​ക​പ്പ്​ ക്വാ​ർ​ട്ട​റി​ൽ ജ​ർ​മ​നി എ​തി​രാ​ളി​ക​ളാ​യെ​ത്തു​േ​മ്പാ​ൾ, ആ ​ക​ണ​ക്കു​ക​ൾ ഏ​റ്റെ​ടു​ത്ത്​ തീ​ർ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്​ മ​ഞ്ഞ​പ്പ​ട​യു​ടെ കൗ​മാ​ര​സം​ഘം. യൂ​റോ​പ്യ​ൻ ഫു​ട്​​ബാ​ളി​​​​െൻറ പ​ര്യാ​യ​മാ​യി​മാ​റി​യ ജ​ർ​മ​നി​യും ലാ​റ്റി​ന​മേ​രി​ക്ക​ൻ ആ​ക്ര​മ​ണ​വീ​ര്യ​മൊ​ളി​പ്പി​ച്ച മു​​ന്നേ​റ്റ​വു​മാ​യി ബ്ര​സീ​ലും കൗ​മാ​ര ലോ​ക​ക​പ്പി​ൽ ഏ​റ്റു​മു​ട്ടാ​നൊ​രു​ങ്ങു​​േ​മ്പാ​ൾ, കൊ​ൽ​ക്ക​ത്ത​യി​ലെ സാ​ൾ​ട്ട്​​ലേ​​ക്​ സ​്​​റ്റേ​ഡി​യം ഇ​ന്ന്​ ആ​വേ​ശ​ത്തി​​​​െൻറ ഉ​ച്ചി​യി​ലെ​ത്തും. രാ​ത്രി എ​ട്ടു​മ​ണി​ക്കാ​ണ്​ ഇ​രു​വ​രും സെ​മി​യി​ലേ​ക്ക്​ ക​ണ്ണും​ന​ട്ട്​ പോ​രി​നി​റ​ങ്ങു​ന്ന​ത്. 

ഗ്രൂ​പ്പ്​ ചാ​മ്പ്യ​ന്മാ​രാ​യി തോ​ൽ​ക്കാ​തെ​യാ​ണ്​ ടൂ​ർ​ണ​മ​​​െൻറി​ൽ ബ്ര​സീ​ലി​​​​െൻറ കു​തി​പ്പ്. പ്രീ​ക്വാ​ർ​ട്ട​റി​ൽ ഹോ​ണ്ടു​റ​സി​നെ 3-0ത്തി​ന്​ തോ​ൽ​പി​ച്ചാ​ണ്​ ക്വാ​ർ​ട്ടി​റി​ലേ​ക്ക്​ കു​തി​ച്ച​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​റാ​നോ​ട്​ 4-0ത്തി​​​​െൻറ അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി​യേ​റ്റു​വാ​ങ്ങി​യ​താ​യി​രു​ന്നു ജ​ർ​മ​നി​യു​ടെ തു​ട​ക്ക​മെ​ങ്കി​ലും പി​ന്നീ​ട്​ പി​ഴ​വ്​ തി​രു​ത്തി​യാ​യി​രു​ന്നു പ്ര​യാ​ണം. പ്രീ​ക്വാ​ർ​ട്ട​റി​ൽ ​ലാ​റ്റി​ന​മേ​രി​ക്ക​ൻ ക​രു​ത്ത​രാ​യ കൊ​ളം​ബി​യ​യെ 4-0ത്തി​ന്​ ത​ക​ർ​ത്തു. നാ​ലു​ഗോ​ളു​മാ​യി തി​ള​ങ്ങി​യി​രി​ക്കു​ന്ന യാ​ൻ ഫീ​റ്റെ ആ​ർ​പ്പി​ലാ​ണ്​ ജ​ർ​മ​നി​യു​ടെ പ്ര​തീ​ക്ഷ മു​ഴു​വ​ൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochifootballfifamalayalam newssports newsu17worldcupIndia News
News Summary - U17 Workd Cup - Sports News
Next Story