Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകെ.പി. രാഹുൽ അണ്ടർ 19...

കെ.പി. രാഹുൽ അണ്ടർ 19 ഇന്ത്യൻ ടീമിൽ

text_fields
bookmark_border
rahul-kp
cancel
ന്യൂ​ഡ​ൽ​ഹി: കൗ​മാ​ര ലോ​ക​ക​പ്പി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​​നു​ പി​ന്നാ​ലെ മ​ല​യാ​ളി താ​രം കെ.​പി. രാ​ഹു​ൽ അ​ണ്ട​ർ 19 ദേ​ശീ​യ ടീ​മി​ലേ​ക്ക്. അ​ടു​ത്ത​മാ​സം സൗ​ദി​യി​ൽ ന​ട​ക്കു​ന്ന അ​ണ്ട​ർ 19 ഏ​ഷ്യ ക​പ്പ്​ യോ​ഗ്യ​ത മ​ത്സ​ര​ത്തി​നു​ള്ള 29 അം​ഗ സാ​ധ്യ​ത പ​ട്ടി​ക​യി​ൽ രാ​ഹു​ലി​നെ ഉ​​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. രാ​ഹു​ലി​നു​ പു​റ​മെ അ​ണ്ട​ർ 17 ടീ​മി​ലെ 17 താ​ര​ങ്ങ​ളും സാ​ധ്യ​ത പ​ട്ടി​ക​യി​ലു​ണ്ട്​. ന​വം​ബ​ർ നാ​ലി​ന്​ സൗ​ദി അ​റേ​ബ്യ​ക്കെ​തി​രെ​യാ​ണ്​ ഇ​ന്ത്യ​യു​ടെ ആ​ദ്യ യോ​ഗ്യ​ത മ​ത്സ​രം. ആ​റ്, എ​ട്ട്​ തീ​യ​തി​ക​ളി​ൽ യ​മ​ൻ, തു​ർ​ക്​​​മെ​നി​സ്​​താ​ൻ ടീ​മു​ക​ളെ​യും നേ​രി​ടും. ടീം ​ബു​ധ​നാ​ഴ്​​ച പു​റ​പ്പെ​ടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochifootballfifamalayalam newssports newsKP Rahulu17worldcupindia U19 teamIndia News
News Summary - kp rahul in india U19 team
Next Story