Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവിജയം തുടരാൻ മഞ്ഞപ്പട

വിജയം തുടരാൻ മഞ്ഞപ്പട

text_fields
bookmark_border
Brazil
cancel

മ​ഡ്​​ഗാ​വ്​: കേ​ര​ള​ത്തി​​​െൻറ മ​നം ക​വ​ർ​ന്ന്​ ഗോ​വ​യി​ലെ​ത്തി​യ ബ്ര​സീ​ലി​ന്​ ഇ​ന്ന്​ മൂ​ന്നാം പോ​രാ​ട്ടം. മ​ഡ്​​ഗാ​വി​ൽ ന​ട​ക്കു​ന്ന ഗ്രൂ​പ്​​ ഡി ​മ​ത്സ​ര​ത്തി​ൽ നൈ​ജ​റാ​ണ്​ എ​തി​രാ​ളി​ക​ൾ. ഗ്രൂ​പ്​ ഘ​ട്ട​ത്തി​ൽ സു​ര​ക്ഷി​ത സ്​​ഥാ​ന​മു​റ​പ്പി​ച്ച കാ​ന​റി​ക​ൾ ഇ​ന്ന്​ നൈ​ജ​റി​നെ​തി​രെ വി​ജ​യം നേ​ടി ഗ്രൂ​പ്​​ചാ​മ്പ്യ​ന്മാ​രാ​വു​ക​യാ​ണ്​ ല​ക്ഷ്യം. ഗ്രൂ​പ്​​ ചാ​മ്പ്യ​ന്മാ​രാ​യാ​ൽ ബ്ര​സീ​ലി​​​െൻറ പ്രീ ​ക്വാ​ർ​ട്ട​ർ മ​ത്സ​ര​ത്തി​ന്​ വേ​ദി​യാ​വാ​നു​ള്ള ഭാ​ഗ്യ​വും കൊ​ച്ചി​ക്ക്​ ല​ഭി​ക്കും. 

മ​ഡ്​​ഗാ​വി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​റാ​നും കോ​സ്​​റ്റ​റീ​ക​യു​മാ​ണ്​ ഏ​റ്റു​മു​ട്ടു​ന്ന​ത്. ഗ്രൂ​പ്​​ സി​യി​ൽ ജ​ർ​മ​നി​യെ മ​ട​ക്ക​മി​ല്ലാ​ത്ത നാ​ല്​ ഗോ​ളി​ന്​ ഞെ​ട്ടി​ച്ചാ​ണ്​ ഇ​റാ​​​െൻറ വ​ര​വ്. ക​ളി​ച്ച ര​ണ്ട്​ മ​ത്സ​ര​ങ്ങ​ളി​ലും ജ​യി​ച്ച ഇ​റാ​ൻ പ്രീ​ക്വാ​ർ​ട്ട​ർ ബ​ർ​ത്ത്​ ഉ​റ​പ്പി​ച്ച​തി​നാ​ൽ ഇ​ത്​ വെ​റും പ​രി​ശീ​ല​ന മ​ത്സ​ര​മാ​യി​രി​ക്കും. എ​ന്നാ​ൽ, കോ​സ്​​റ്റ​റീ​ക​ക്ക്​ ജ​യം അ​നി​വാ​ര്യ​മാ​ണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballbrazilmalayalam newssports newsu17worldcup
News Summary - Brazil to win - Sports News
Next Story