Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ​ന്തോ​ഷ്​ ട്രോ​ഫി:...

സ​ന്തോ​ഷ്​ ട്രോ​ഫി: ത​മി​ഴ്​​നാ​ടി​ന്​ ജ​യം

text_fields
bookmark_border
tamil nadu
cancel

ബം​ഗ​ളൂ​രു: കെ.​എ​സ്.​എ​ഫ്.​എ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന സ​ന്തോ​ഷ്​ ട്രോ​ഫി ദ​ക്ഷി​ണ മേ​ഖ​ല യോ​ഗ്യ​ത റൗ​ണ്ടി​ലെ ഗ്രൂ​പ്​ ‘ബി’ ​മ​ത്സ​ര​ത്തി​ൽ ത​മി​ഴ്​​നാ​ടി​ന്​ ജ​യം. എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന്​ ആ​ന്ധ്ര​പ്ര​ദേ​ശി​നെ​യാ​ണ്​ വീ​ഴ്​​ത്തി​യ​ത്. മു​ന്നേ​റ്റ താ​രം വി​ജ​യ്​ നാ​ഗ​പ്പ​​െൻറ വ​ക​യാ​യി​രു​ന്നു വി​ജ​യ​ഗോ​ൾ. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ആ​ന്ധ്ര കേ​ര​ള​ത്തോ​ട് മ​റു​പ​ടി​യി​ല്ലാ​ത്ത ഏ​ഴു ഗോ​ളി​ന്​ ത​ക​ർ​ന്നി​രു​ന്നു. ഇ​തോ​ടെ എ, ​ബി ഗ്രൂ​പ്പു​ക​ളി​ലെ അ​വ​സാ​ന മ​ത്സ​ര​ങ്ങ​ൾ നി​ർ​ണാ​യ​ക​മാ​യി. 

‘എ’ ​ഗ്രൂ​പ്പി​ൽ ഒാ​േ​രാ മ​ത്സ​രം വീ​തം ജ​യി​ച്ച ക​ർ​ണാ​ട​ക​യും സ​ർ​വി​സ​സും ഞാ​യ​റാ​ഴ്​​ച​യും ഗ്രൂ​പ്​ ‘ബി’​യി​ൽ മൂ​ന്നു​ പോ​യ​ൻ​റ്​ വീ​തം നേ​ടി​യ കേ​ര​ള​വും ത​മി​ഴ്​​നാ​ടും തി​ങ്ക​ളാ​ഴ്​​ച​യും ​ൈവ​കീ​ട്ട്​ നാ​ലി​ന്​ ഏ​റ്റു​മു​ട്ടും. ഗ്രൂ​പ്​ ജേ​താ​ക്ക​ൾ ഫൈ​ന​ൽ റൗ​ണ്ടി​ലേ​ക്ക്​ യോ​ഗ്യ​ത നേ​ടും.  ക​ളി​യി​ലു​ട​നീ​ളം ഒ​ത്തി​ണ​ക്ക​ത്തോ​ടെ ക​ളി​ച്ച ത​മി​ഴ്​​നാ​ടി​ന്​ സ​മ​നി​ല​യെ​ങ്കി​ലും കൊ​തി​ച്ച്​ കോ​ട്ട​കെ​ട്ടി നി​ന്ന ആ​ന്ധ്ര മ​തി​ലാ​ണ്​ വി​ന​യാ​യ​ത്. മ​ല​യാ​ളി കോ​ച്ച്​ രാ​ജീ​വ്​ പ​രി​ശീ​ലി​പ്പി​ച്ച ത​മി​ഴ്​​നാ​ടി​​െൻറ ക​ളി മെ​ന​ഞ്ഞ​തും മ​ധ്യ​നി​ര​യി​ൽ അ​ജീ​ഷ്​ എ​ന്ന പൊ​ഴി​യൂ​രു​കാ​ര​നെ ചു​റ്റി​പ്പ​റ്റി​യാ​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil NaduSantosh Trophysports newsscrappy win
News Summary - Santhosh Trophy - Tamilandau won - Sports news
Next Story