Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസാ​മി​ർ ന​സ്​​റി ഇ​നി...

സാ​മി​ർ ന​സ്​​റി ഇ​നി തു​ർ​ക്കി ക്ല​ബി​ൽ

text_fields
bookmark_border
സാ​മി​ർ ന​സ്​​റി ഇ​നി തു​ർ​ക്കി ക്ല​ബി​ൽ
cancel
ല​ണ്ട​ൻ: അ​ഞ്ചു വ​ർ​ഷ​ത്തോ​ളം മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​യു​ടെ മ​ധ്യ​നി​ര ച​ലി​പ്പി​ച്ച ഫ്ര​ഞ്ച്​ താ​രം സാ​മി​ർ ന​സ്​​റി ഇ​നി തു​ർ​ക്കി ലീ​ഗി​ൽ. രാ​ജ്യ​ത്തെ മു​ൻ​നി​ര ക്ല​ബു​ക​ളി​ലൊ​ന്നാ​യ അ​ൻ​റ​ലി​യ​സ്​​പ​റി​ലേ​ക്കാ​ണ്​ ഫ്ര​ഞ്ച്​ താ​രം കൂ​ടു​മാ​റി​യ​ത്. 2011-16 കാ​ല​യ​ള​വി​ൽ സി​റ്റി​യോ​​ടൊ​പ്പം ര​ണ്ടു ത​വ​ണ പ്രീ​മി​യ​ർ ലീ​ഗ്​ കി​രീ​ട​വും ലീ​ഗ്​ ക​പ്പ്​ കി​രീ​ട​വും ക​ര​സ്​​ഥ​മാ​ക്കി​യ 30കാ​ര​ൻ 176 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന്​ 27 ഗോ​ളു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ സീ​സ​ണി​ൽ സ്​​പാ​നി​ഷ്​ ക്ല​ബ്​ സെ​വി​യ്യ​ക്കാ​യി ​വാ​യ്​​പാ​ടി​സ്​​ഥാ​ന​ത്തി​ൽ ബൂ​ട്ടു​കെ​ട്ടി​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsSamir NasriTurkish club
News Summary - Samir Nasri joins Turkish club- Sports news
Next Story