Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫ​ു​ട്​​ബാ​ൾ...

ഫ​ു​ട്​​ബാ​ൾ റാ​ങ്കി​ങ്​; ഇ​സ്രാ​യേ​ലി​നും  മു​ക​ളി​ൽ ഫ​ല​സ്​​തീ​ൻ

text_fields
bookmark_border
palasthene
cancel

ജ​റൂ​സ​ലം: ഫി​ഫ ഫു​ട്​​ബാ​ൾ റാ​ങ്കി​ങ്ങി​​െൻറ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഫ​ല​സ്​​തീ​ൻ ഫു​ട്​​ബാ​ൾ ടീം ​ഇ​സ്രാ​യേ​ലി​നെ മ​റി​ക​ട​ന്നു. പു​തി​യ റാ​ങ്കി​ങ്​ പ​ട്ടി​ക പു​റ​ത്തു​വ​​ന്ന​പ്പോ​ൾ ഫ​ല​സ്​​തീ​ൻ ര​ണ്ട്​ സ്​​ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി 82ലെ​ത്തി. അ​തേ​സ​മ​യം, 80ാം സ്​​ഥാ​ന​ത്താ​യി​രു​ന്ന ഇ​സ്രാ​യേ​ൽ 96ാം സ്​​ഥാ​ന​ത്തേ​ക്ക്​ പി​ന്ത​ള്ള​പ്പെ​ട്ടു. ലോ​ക​ക​പ്പ്​ യോ​ഗ്യ​ത റൗ​ണ്ടി​ലെ തു​ട​ർ പ​രാ​ജ​യ​ങ്ങ​ളാ​ണ്​ ഇ​സ്രാ​യേ​ലി​നെ പി​ന്നോ​ട്ട​ടി​ച്ച​ത്.

ഇ​ത്​ ച​രി​ത്ര​പ​ര​മാ​യ നേ​ട്ട​മാ​ണെ​ന്ന്​ ഫ​ല​സ്​​തീ​ൻ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ ​മേ​ധാ​വി ജി​ബ്​​രി​ൽ റ​ജൂ​ബ്​ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ഇ​സ്രാ​യേ​ൽ ഫു​ട്​​ബാ​ൾ ​െഫ​ഡ​റേ​ഷ​ൻ പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല. അ​ടു​ത്തി​ടെ ഇ​സ്രാ​യേ​ൽ-​ഫ​ല​സ്​​തീ​ൻ ത​ർ​ക്കം ഫു​ട്​​ബാ​ളി​ലേ​ക്കും നീ​ണ്ടി​രു​ന്നു. വെ​സ്​​റ്റ്​​ബാ​ങ്ക്​ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​റ്​ ഇ​സ്രാ​യേ​ൽ ക്ല​ബു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന്​ ഫി​ഫ​യോ​ട്​ ഫ​ല​സ്​​തീ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, ഇൗ ​വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്​ ഫി​ഫ അ​ധി​കൃ​ത​ർ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportsfootballpalestinefifaIsraelmalayalam news
News Summary - Palestine surpasses Israel in FIFA ranking for first time-Sports news
Next Story