Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനെയ്​മറിന്​ ചുവപ്പു​...

നെയ്​മറിന്​ ചുവപ്പു​ കാർഡ്​; പി.എസ്​.ജിക്ക്​ സമനില

text_fields
bookmark_border
നെയ്​മറിന്​ ചുവപ്പു​ കാർഡ്​; പി.എസ്​.ജിക്ക്​ സമനില
cancel
പാരിസ്​: സൂപ്പർ താരം നെയ്​മറിന്​ ചുവപ്പു കാർഡ്​ കണ്ട മത്സരത്തിൽ പി.എസ്​.ജിക്ക്​ സമനില. ഒളിമ്പിയാകോ ഡി മാഴ്​സിലേയാണ്​ മുൻ ചാമ്പ്യന്മാരെ 2-2ന്​ സമനിലയിൽ തളച്ചത്​. 16ാം മിനിറ്റിൽ മാഴ്​സിലേയുടെ ഗോൾ വഴങ്ങിയ​തോടെ ഉണർന്ന പി.എസ്​.ജി, 33ാം മിനിറ്റിൽ നെയ്​മറിലൂടെ ഗോൾ നേടി സമനില പിടിച്ചു.
എന്നാൽ, 78ാം മിനിറ്റിൽ എതിരാളികൾ വീണ്ടും മുന്നിലെത്തി.

ഇതിനു പിന്നാലെയാണ്​ എതിർതാരത്തോട്​ കൊമ്പുകോർത്തതിന്​ നെയ്​മറിന്​ ചുവപ്പുകാർഡ്​ ലഭിക്കുന്നത്​.​ തോൽക്കുമെന്ന്​ തോന്നിച്ച മത്സരത്തിൽ എഡിസൻ കവാനിയാണ്​ (93) ഫ്രീകിക്കിലൂടെ ടീമിനെ രക്ഷിക്കുന്നത്​. ലീഗ്​ വണ്ണിൽ 26 പോയൻറുമായി പി.എസ്​.ജി ഒന്നാം സ്​ഥാനത്താണ്​.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballpsgneymarmalayalam newssports news
News Summary - neymar psg- Sports news
Next Story