Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനരിന്ദർ ബത്ര ​െഎ.ഒ.എ...

നരിന്ദർ ബത്ര ​െഎ.ഒ.എ പ്രസിഡൻറ്

text_fields
bookmark_border
നരിന്ദർ ബത്ര ​െഎ.ഒ.എ പ്രസിഡൻറ്
cancel
​ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക്​ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റാ​യി ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഹോ​ക്കി ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ന​രി​​ന്ദ​ർ ബ​ത്ര​യെ തെ​ര​ഞ്ഞെ​ടു​ത്തു. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന വാ​ർ​ഷി​ക​​യോ​ഗ​ത്തി​ൽ 142 വോ​ട്ട്​ നേ​ടി​യാ​ണ്​ ബ​ത്ര തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. എ​തി​ർ സ്​​ഥാ​നാ​ർ​ഥി​യും നി​ല​വി​ലെ ട്ര​ഷ​റ​റു​മാ​യ അ​നി​ൽ ഖ​ന്ന​ക്ക്​ 13 വോ​ട്ട്​ ല​ഭി​ച്ചു. അ​നി​ൽ ഖ​ന്ന പ​ത്രി​ക പി​ൻ​വ​ലി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്മാ​റാ​നു​ള്ള തീ​യ​തി ക​ഴി​ഞ്ഞ​തി​നാ​ൽ വോ​െ​ട്ട​ടു​പ്പ്​ ന​ട​ത്തു​ക​യാ​യി​രു​ന്നു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narinder BatraIndian Olympic Associationmalayalam newssports news
News Summary - Narinder Batra elected as new President of Indian Olympic Association -Sports news
Next Story