Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇ​ൻ​റ​ർ​നാ​ഷ​ന​ൽ...

ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ചാ​മ്പ്യ​ൻ​സ്​​ ക​പ്പ്​: മാഞ്ചസ്​റ്റർ ഡ​ർ​ബി​യി​ൽ യു​നൈ​റ്റ​ഡി​ന്​ ജ​യം

text_fields
bookmark_border
ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ചാ​മ്പ്യ​ൻ​സ്​​ ക​പ്പ്​: മാഞ്ചസ്​റ്റർ ഡ​ർ​ബി​യി​ൽ യു​നൈ​റ്റ​ഡി​ന്​ ജ​യം
cancel

ടെ​ക്​​സ​സ്​: റെ​മേ​ലു ലു​ക്കാ​ക്കു​വി​ന്​ മാ​ഞ്ച​സ്​​റ്റ​ർ എ​റി​ഞ്ഞ പ​ണം വെ​റു​തെ​യാ​വി​ല്ലെ​ന്നു​റ​പ്പ്. ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ചാ​മ്പ്യ​ൻ​സ്​ ക​പ്പി​ൽ ന​ഗ​ര​വൈ​രി​ക​ളാ​യ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​ക്കെ​തി​രെ സൂ​പ്പ​ർ ഗോ​ളി​​ലൂ​ടെ ലു​ക്കാ​ക്കു വ​ര​വ​റി​യി​ച്ച​പ്പോ​ൾ, മൗ​റീ​ന്യോ സം​ഘ​ത്തി​ന്​ 2-0ത്തി​​െൻറ മി​ക​ച്ച വി​ജ​യം. ലു​ക്കാ​ക്കു​വി​ന്​ പു​റ​മെ കൗ​മാ​ര സൂ​പ്പ​ർ​താ​രം റാ​ഷ്​​ഫോ​ഡാ​ണ്​ മ​​റ്റൊ​രു ഗോ​ൾ നേ​ടി​യ​ത്. ഇ​തോ​ടെ ചാ​മ്പ്യ​ൻ​സ്​ ക​പ്പി​ൽ യു​നൈ​റ്റ​ഡി​ന്​ ജ​യ​ത്തോ​ടെ തു​ട​ക്ക​മാ​യി. നേ​ര​േ​ത്ത റ​യ​ൽ സാ​ൾ​ട്ട്​ ലെ​യ്​​ക്കി​നെ​തി​രാ​യ സൗ​ഹൃ​ദ​മ​ത്സ​ര​ത്തി​ലും താ​രം ഗോ​ൾ നേ​ടി​യി​രു​ന്നു. 
 

ടോ​ട്ട​ൻ​ഹാം ഹോ​ട്ട്​​സ്​​പ​റി​​ൽ​നി​ന്നെ​ത്തി​യ കി​ലെ വാ​ൾ​ക്ക​റും ബെ​ൻ​ഫി​ക്ക​യി​ൽ​നി​ന്നെ​ത്തി​യ ഗോ​ളി എ​ഡേ​ഴ്​​സ​ൺ ​മോ​റി​യ​സി​നും അ​ര​ങ്ങേ​റാ​ൻ അ​വ​സ​രം ന​ൽ​കി​യാ​യി​രു​ന്നു ​െപ​പ്​​ ഗ്വാ​ർ​ഡി​യോ​ള സി​റ്റി ടീ​മി​നെ​യി​റ​ക്കി​യ​ത്. എ​ന്നാ​ൽ, ഗോ​ള​ടി​യ​ന്ത്രം ലു​ക്കാ​ക്കു​വി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ആ​ർ​ത്തി​ര​മ്പി​യ യു​നൈ​റ്റ​ഡി​നെ ത​ട​യി​ടാ​ൻ സി​റ്റി​ക്കാ​യി​ല്ല. 37ാം മി​നി​റ്റി​ൽ പോ​ഗ്​​ബ നീ​ട്ടി​ന​ൽ​കി​യ പാ​സ്​ ബോ​ക്​​സി​നു പു​റ​ത്ത്​ ത​ട​യാ​നെ​ത്തി​യ സി​റ്റി ഗോ​ളി എ​ഡേ​ഴ്​​സ​ണി​നെ നി​ഷ്​​പ്ര​ഭ​മാ​ക്കി​യാ​യി​രു​ന്നു ലു​ക്കാ​ക്കു​വി​​െൻറ സൂ​പ്പ​ർ ഗോ​ൾ. തൊ​ട്ടു​പി​ന്നാ​ലെ 39ാം മി​നി​റ്റി​ൽ മാ​ർ​കോ​സ്​ റാ​ഷ്​​ഫോ​ഡ്​ മി​ഖി​ത്ര്യാ​​െൻറ അ​സി​സ്​​റ്റി​ൽ ഗോ​ൾ നേ​ടി സ്​​കോ​ർ ഉ​യ​ർ​ത്തി. 
ര​ണ്ടാം പ​കു​തി​യി​ൽ ടീ​മി​​നെ ഒ​ന്ന​ട​ങ്കം മാ​റ്റി പെ​പ്​​ പ​രീ​ക്ഷി​ച്ചെ​ങ്കി​ലും തി​രി​ച്ച​ടി​ക്കാ​ൻ സി​റ്റി​ക്കാ​യി​ല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballManchester cityManchester Derbymalayalam newssports newsManchester United FC
News Summary - Manchester United vs Manchester City -sports news
Next Story