Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമാ​ഞ്ച​സ്​​റ്റ​റി​ൽ...

മാ​ഞ്ച​സ്​​റ്റ​റി​ൽ നാ​ട്ട​ങ്കം

text_fields
bookmark_border
Mangester united
cancel

മാ​ഞ്ച​സ്​​റ്റ​ർ: തു​ട​ർ​ജ​യ​ങ്ങ​ളി​ൽ റെ​ക്കോ​ഡ്​ കു​റി​ക്കാ​ൻ ഒ​രു ജ​യം മാ​ത്രം വേ​ണ്ട മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​യും കി​രീ​ട പോ​രാ​ട്ട​ത്തി​ൽ ര​ണ്ടാ​മ​തു​ള്ള മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡും സീ​സ​ണി​ലെ ആ​ദ്യ മാ​ഞ്ച​സ്​​റ്റ​ർ ​െഡ​ർ​ബി​യി​ൽ ഞാ​യ​റാ​ഴ്​​ച മാ​റ്റു​ര​ക്കും.

ഒാ​ൾ​ഡ്​​ട്ര​േ​ഫാ​ഡി​ൽ ലോ​കം ക​ണ്ട മി​ക​ച്ച പ​രി​ശീ​ല​ക​ർ​ക്കു കീ​ഴി​ൽ ഇ​രു​വ​രും നേ​ർ​ക്കു​നേ​ർ എ​ത്തു​േ​മ്പാ​ൾ പോ​രാ​ട്ടം തീ​പാ​റു​മെ​ന്നു​റ​പ്പ്. തു​ട​ർ​ജ​യ​ങ്ങ​ളി​ൽ ചെ​ൽ​സി​യു​ടെ (14) ​െ​റ​ക്കോ​ഡ്​ മ​റി​ക​ട​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ സി​റ്റി  ഞാ​യ​റാ​ഴ്​​ച ഇ​റ​ങ്ങു​ന്ന​ത്. യു​നൈ​റ്റ​ഡി​നാ​വ​െ​ട്ട പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്​​ഥാ​ന​ത്തു​ള്ള സി​റ്റി​യു​മാ​യി പോ​യ​ൻ​റ്​ വ്യ​ത്യാ​സം കു​റ​ക്കാ​നു​ള്ള സു​വ​ർ​ണാ​വ​സ​ര​വും.

സ്വ​ന്തം ത​ട്ട​ക​ത്തി​ലാ​ണെ​ങ്കി​ലും മാ​ഞ്ച​സ്​​റ്റ​ർ യു​െ​നെ​റ്റ​ഡ്​ ആ​ധി​യി​ലാ​ണ്. ആ​ഴ്​​സ​ന​ലി​നെ 3-0ത്തി​ന്​ തോ​ൽ​പി​ച്ച മ​ത്സ​ര​ത്തി​ൽ ര​ണ്ടു ഗോ​ളി​നും ച​ര​ടു​വ​ലി​ച്ച ​മി​ഡ്​​ഫീ​ൽ​ഡ​ർ പോ​ൾ പൊ​ഗ്​​ബ​യു​ടെ അ​ഭാ​വം സൃ​ഷ്​​ടി​ക്കു​ന്ന വി​ട​വ് എ​ങ്ങ​നെ നി​ക​ത്തു​മെ​ന്നാ​ണ്​ ആ​രാ​ധ​ക​ർ ഉ​റ്റു​നോ​ക്കു​ന്ന​ത്. ചു​വ​പ്പു​കാ​ർ​ഡ്​ ക​ണ്ട്​ മൂ​ന്ന്​ മ​ത്സ​ര​ത്തി​ന്​ പൊ​ഗ്​​ബ​ക്ക്​ വി​ല​ക്കാ​ണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballManchester citysports newsmalyalam newsDerbyManchester United FC
News Summary - Manchester United vs Manchester City, Premier League: team news, injuries and suspensions-Sports news
Next Story