Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightതോൽവി; എ​ഫ്.​എ...

തോൽവി; എ​ഫ്.​എ ക​പ്പി​ൽ​നി​ന്ന് മാ​ഞ്ച​സ്​​റ്റ​ർ  സി​റ്റി പു​റ​ത്ത്​

text_fields
bookmark_border
city-fa-cup.png
cancel

വി​ഗാ​ൻ: ​പ്രീ​മി​യ​ർ ലീ​ഗി​ൽ ഗോ​ള​ടി​ച്ചു​കൂ​ട്ടി കു​തി​ക്കു​ന്ന മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി ഗോ​ൾ നേ​ടാ​നാ​വാ​തെ അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി​യു​മാ​യി എ​ഫ്.​എ ക​പ്പി​ൽ​നി​ന്ന്​ പു​റ​ത്ത്. അ​ഞ്ചാം റൗ​ണ്ടി​ൽ മൂ​ന്നാം ഡി​വി​ഷ​ൻ ക്ല​ബാ​യ വി​ഗാ​ൻ അ​ത്​​ല​റ്റി​​ക്കി​നോ​ട്​ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ്​ സി​റ്റി പ​രാ​ജ​യം രു​ചി​ച്ച​ത്. 79ാം മി​നി​റ്റി​ൽ വി​ൽ ഗ്രി​ഗ്ഗി​​െൻറ വ​ക​യാ​യി​രു​ന്നു വി​ഗാ​​െൻറ വി​ജ​യ​ഗോ​ൾ. സി​റ്റി ഡി​ഫ​ൻ​ഡ​ർ കെ​യ്​​ൽ വാ​ക്ക​റി​​െൻറ പി​ഴ​വ്​ മു​ത​ലെ​ടു​ത്താ​യി​രു​ന്നു ഗോ​ൾ. 

2013 എ​ഫ്.​എ ക​പ്പ്​ ഫൈ​ന​ലി​നെ അ​നു​സ്​​മ​രി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു മ​ത്സ​രം. അ​ന്ന്​ ഒ​രു സി​റ്റി ക​ളി​ക്കാ​ര​ൻ ചു​വ​പ്പു​കാ​ർ​ഡ്​ ക​ണ്ട​തി​നു പി​ന്നാ​ലെ വി​ഗാ​ൻ ഗോ​ൾ നേ​ടി ജ​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത്ത​വ​ണ ഫാ​ബി​യ​ൻ ഡെ​ൽ​ഫി​ന്​ മാ​ർ​ച്ചി​ങ്​ ഒാ​ർ​ഡ​ർ കി​ട്ടി​യ​തി​നു പി​ന്നാ​ലെ വി​ഗാ​ൻ വി​ജ​യ ഗോ​ൾ ക​ണ്ടെ​ത്തി. മു​ൻ​നി​ര​യി​ൽ അ​വ​സ​ര​ങ്ങ​ളേ​റെ പാ​ഴാ​ക്കി​യ സൂ​പ്പ​ർ സ്​​ട്രൈ​ക്ക​ർ സെ​ർ​ജി​യോ അ​ഗ്യൂ​റോ​യാ​യി​രു​ന്നു സി​റ്റി നി​ര​യി​ൽ വി​ല്ല​നാ​യ​ത്. പ്രീ​മി​യ​ർ ലീ​ഗി​ലെ ക​ഴി​ഞ്ഞ ക​ളി​യി​ൽ നാ​ലു ഗോ​ള​ടി​ച്ചി​രു​ന്ന അ​ഗ്യൂ​റോ​ക്ക്​ വി​ഗാ​നെ​തി​രെ തൊ​ട്ട​തെ​ല്ലാം പി​ഴ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manchester citymalayalam newssports newsF A Cup
News Summary - Manchester City f a cup -Sports news
Next Story